Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ചിന്നക്കനാലിനെ വിറപ്പിച്ച് വീണ്ടും കാട്ടാനയെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2016, 09:24 pm IST
inIdukki

കട്ടപ്പന: ചിന്നക്കനാ ല്‍ ഗ്രാമപഞ്ചായത്തില്‍ വീണ്ടും കാട്ടാന ആക്രമണം. പഞ്ചായത്തിലെ ബി എല്‍ റാം മേഖലയിലാണ് കഴിഞ്ഞ ദിവസം കാട്ടാന ആക്രമണം ഉണ്ടായത്. രാത്രിയില്‍ എത്തിയ കാട്ടാനകൂട്ടങ്ങള്‍ രണ്ട് വീടുകള്‍ തകര്‍ത്തു ബി എല്‍ റാം സ്വദേശികളായ മണിചെട്ടിയാരുടെയും വിവേകാനന്ദന്റെയും വീടുകളാണ് തകര്‍ത്തത്. മണിചെട്ടിയാരുടെ

ട വീട് പൂര്‍ണ്ണമായും വിവേകാനന്ദന്റെ വീടിന്റെ മതിലും പുറത്ത് നിര്‍മ്മിച്ചിരുന്ന ഷെഡ്മാണ് തകര്‍ത്തത്. ഇരുവീട്ടിലെയും ആളുകള്‍ തമിഴ്‌നാട്ടില്‍ പോയിരുന്നതിനാല്‍ വന്‍അപകടമാണ് ഒഴിവായത്. മണിചെട്ടിയാരുടെ വീട് ഇടിച്ചു തകര്‍ത്ത ശേഷം വീടിനകത്ത് ഉണ്ടായിരുന്ന ഭഷ്യഉല്‍പ്പനങ്ങള്‍ മുഴുവനും കാട്ടാന തിന്നു.

വീട്ട ്ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്യ്തു വീടിനകത്ത് സാമ്പാര്‍ പരിപ്പിനൊപ്പം സുക്ഷിച്ചിരുന്ന 7000 രൂപയും മുദ്രപ്പത്രങ്ങളും ആന തിന്നു. വിവേകാനന്ദന്റെ വീടിന്റെ മതില്‍ തകര്‍ത് അകത്തുകയറിയ കാട്ടാനകൂട്ടം വീടിന്റെ മുന്‍പിലെ ഷെഡ് പൂര്‍ണമായും ഇടിച്ചു നിരത്തി. വീടിനുള്ളിലേക്ക് കടക്കാന്‍ ശ്രെമിച്ചെങ്കിലും പരാജയപ്പെട്ടു.

അരി, ഉപ്പ് തുടങ്ങിയ ഭഷ്യസാധനങ്ങള്‍ തേടിയാണ് കാട്ടാനകൂട്ടങ്ങള്‍ ജനവാസമേഖലയിലേക്ക് എത്തുന്നത് കാട്ടാന ആക്രമണം നിത്യസംഭവമായ ഇവിടെ ഇതിനു മുന്‍പ് ഏഴോളം വീടുകള്‍ ആന തകര്‍ത്തിട്ടുണ്ട്. കാട്ടാനകൂട്ടം ഈ പ്രദേശത്ത് തന്നെ തമ്പടിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ ഭിതിയിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

പുതിയ വാര്‍ത്തകള്‍

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.