Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സത്രം റോഡില്‍ സൗകര്യങ്ങളൊരുക്കാതെ പഞ്ചായത്ത് ഒളിച്ച് കളി തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 09:11 pm IST
in Idukki

പീരുമേട്: വണ്ടിപ്പെരിയാര്‍ സത്രംവഴി സന്നിധാനത്തേക്ക് എത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ഗ്രാമ പഞ്ചായത്ത് ഒളിച്ച് കളിക്കുന്നു. ഭക്തര്‍ക്ക് വേണ്ട യാതൊരു സൗകര്യങ്ങളും ഇവിടെ പഞ്ചായത്ത് ഒരുക്കിയിട്ടില്ല. ഇത് മുതലെടുത്ത് സ്വകാര്യ കച്ചവടക്കാര്‍ പണം കൊയ്യുകയാണ്.

ശബരിമലയിി

ലേക്കുള്ള ആദ്യകാല വഴികളിലൊന്നാണ് സത്രംവഴിയുള്ള കാനനപാത. നിരവധി തീര്‍ത്ഥാടകരാണ് എല്ലാ വര്‍ഷവും ഇതുവഴി സന്നിധാനത്തേക്ക് പോകുന്നത്. പമ്പയിലും സന്നിധാനത്തും മണിക്കൂറുകള്‍ കാത്ത് നില്‍ക്കാതെ എളുപ്പത്തില്‍ ദര്‍ശനം നടത്തുന്നതിന് ഈ വഴി സഹായകരമാകുന്നതിനാലാണ് തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ളവരും ആന്ധ്രാ, തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഈ വഴി തെരഞ്ഞെടുക്കുന്നത്. വന്യമൃഗങ്ങളാല്‍ സമൃദമായ വനത്തിലൂടെയുള്ള യാത്ര ഏറെ സാഹസങ്ങള്‍ നിറഞ്ഞതെങ്കിലും ഇന്നും നിരവധി പേരാണ് ഈ വഴി യാത്രചെയ്യുന്നത്. ആപത്തുകളില്‍ നിന്ന് തങ്ങളെ അയ്യപ്പന്‍ കാക്കുമെന്നും ഭക്തര്‍ പറയുന്നു. വണ്ടിപ്പെരിയാറില്‍ നിന്നും 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സത്രം എത്തും. ഇവിടെ നിന്നും 12 കിലോമീറ്റര്‍ കാല്‍നടയാത്രചെയ്താല്‍ സന്നിധാനത്ത് എത്തുവാന്‍ കഴിയും.

സത്രത്തില്‍ നിന്നും രാവിലെ 6 മുതല്‍ ഉച്ചയ്‌ക്ക് 2 വരെ മാത്രമേ തീര്‍ത്ഥാടകരെ പോകുവാന്‍ അനുവദിക്കുകയുള്ളു. സത്രത്തില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ വിരിവെയ്‌ക്കുന്നതിന് വേണ്ട സൗകര്യങ്ങള്‍ക്ക് സ്വകാര്യ വ്യക്തികളെയാണ് ആശ്രയിക്കുന്നത്. ഇതിന് വലിയ തുക നല്‍കേണ്ടതായും വരുന്നു. കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് താല്‍ക്കാലിക ശുചിമുറികള്‍ നിര്‍മ്മിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് സ്ഥലം വിട്ട് നല്‍കിയാല്‍ മാത്രമേ ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ കഴിയൂ. വണ്ടിപ്പെരിയാറില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഒന്നും തന്നെ ഒരുക്കിയിട്ടില്ല. സത്രത്തില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിശ്രമസ്ഥലം, ശുചിമുറി, കുടിവെള്ളം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവ അടിയന്തിരമായി ഏര്‍പ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

India

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

പുതിയ വാര്‍ത്തകള്‍

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.