Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

തിരുവല്ല-അമ്പലപ്പുഴ റോഡ് നവീകരണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 08:34 pm IST
inPathanamthitta

തിരുവല്ല: സംസ്ഥാന പാതയായി വികസിപ്പിക്കുന്ന തിരുവല്ല-അമ്പലപ്പുഴ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകുന്നു. അമ്പലപ്പുഴ മുതല്‍ പൊടിയാടിവരെയുള്ള ഭാഗമാണ് ആധുനിക രീതിയില്‍ പുനര്‍നിര്‍മ്മിക്കുന്നത്. 22.56 കിലോമീറ്റര്‍ ദൂരം 62 കോടി രൂപ ചിലവിട്ടാണ് പുനര്‍ നിര്‍മ്മിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ആറുമാസംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്.

അമ്പപ്പുഴ-മുതല്‍ പൊടിയാടി വരെയുള്ള ഭാഗത്തെ കുഴിയില്‍ അടച്ച് റോഡ് നിരപ്പാക്കുന്ന പണികള്‍ ആണ് ഇപ്പോള്‍ നടന്നു വരുന്നത്. ബുറ്റുമിനസ്‌മെക്കായം, ബിറ്റുമിനിസ കോണ്‍ക്രീറ്റ് എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മാണം. ഈ റോഡിന്റെ പരിധിയില്‍ വരുന്ന ആറ് പ്രധാന ജംഗ്ഷനുകള്‍ ആധുനിക രീതിയില്‍ നവീകരിക്കുന്നതും നിര്‍മ്മാണം പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പടുന്നുണ്ട്. പൊടിയാടി ചക്കുളത്തുകാവ്, തലവടി, എടത്വ, തകഴി, അമ്പലപ്പുഴ ക്ഷേത്രത്തിന്റെ പടിഞ്ഞാറേനട എന്നിവയാണ് നവീകരിക്കപ്പെടുന്ന ഇടങ്ങള്‍ കോടികള്‍ മുടക്കി നിരവധി തവണ നവീകരിച്ച അമ്പലപ്പുഴ-തിരുവല്ല പാത തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. അടുത്തകാലത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചക്കുളം മുതല്‍ അമ്പലപ്പുഴ വരെയുള്ള ഭാഗങ്ങള്‍ പൈപ്പ് സ്ഥാപിക്കാന്‍ കുഴി എടുത്തതിനെ തുടര്‍ന്ന് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഇടക്കാലത്ത് എടത്വ മുതല്‍ പൊടിയാടി വരെ കെഎസ്ആര്‍ടി സി സര്‍വ്വീസുകള്‍ക്ക് ഇല്ലാത്ത അവസ്ഥയും ഉണ്ടായി.

റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങളും ബിജെപി അടക്കമുള്ള രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായത്. ഡിസംബര്‍ 12 ന് നടക്കുന്ന ചക്കുളത്തുകാവ് പൊങ്കാലയ്‌ക്ക് മുമ്പേ തന്നെ റോഡിലെ കുഴികള്‍ പൂര്‍ണ്ണമായി അടച്ച് നിരപ്പാക്കുന്ന പണികള്‍ പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. നിലവില്‍ ഏഴുമീറ്റര്‍ മാത്രം വീതിയുള്ള റോഡ് നവീകരണം പൂര്‍ത്തിയാകുമ്പോള്‍ ഒമ്പത് മീറ്റര്‍ ആയിമാറും വിധത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. പൊടിയാടി മുതല്‍ അമ്പലപ്പുഴ വരെയുള്ള ഭാഗത്ത് ആറിടങ്ങളിലായിട്ടാണ് പണി ആരംഭിച്ചിട്ടുള്ളത്. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം, എടത്വാ പള്ളി, ചക്കുളത്തുകാവ് ദേവീക്ഷേത്രം എന്നീ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള പാതകൂടിയായതിനാല്‍ എത്രയും വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികാരികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

Kerala

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

India

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

Kerala

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

പുതിയ വാര്‍ത്തകള്‍

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.