Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കായികോത്സവം നാളെ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2016, 10:55 pm IST
in Sports

മലപ്പുറം: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കായിമേള നാളെ മുതല്‍ കാലിക്കറ്റ് സര്‍വ്വകലാശാല സ്റ്റേഡിയത്തില്‍ നടക്കും. സംസ്ഥാനത്തെ ഏറ്റവും പുതിയ സിന്തറ്റിക് ട്രാക്കാണിത്. നാളെ രാവിലെ ഒന്‍പതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. 3.30ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ പി. അബ്ദുല്‍ ഹമീദ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ഒളിമ്പ്യന്‍ പി.ടി.ഉഷ, ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.എ. ശ്രീജേഷ് എന്നിവര്‍ വിശിഷ്ടാതിഥികളാവും. കായികമേള ലോഗോ രൂപകല്‍പ്പന ചെയ്ത ബാപ്പുട്ടി കോട്ടക്കലിന് ഒളിമ്പ്യന്‍ കെ.ടി.ഇര്‍ഫാന്‍ സമ്മാനം നല്കും.

ഗ്രീന്‍ പ്രോട്ടോകാള്‍ പ്രകാരം നടക്കുന്ന മേള പ്ലാസ്റ്റിക് മുക്തമായിരിക്കും. ഇക്കൊല്ലംമുതല്‍ കായികമേള സ്‌കൂള്‍ കായികോത്സവം എന്ന പേരിലാണ് അറിയപ്പെടുക. ഭക്ഷണ ഹാളില്‍ സ്റ്റീല്‍ഗ്ലാസ്, പാത്രങ്ങളാണ് ഉപയോഗിക്കുക. കായികതാരങ്ങള്‍ക്ക് സസ്യ-സസ്യേതര ഭക്ഷണം ഒരുക്കും. അത്‌ലറ്റുകള്‍ താമസിക്കുന്ന 17 സ്‌കൂളുകളിലും സ്റ്റേഡിയത്തിലും മികച്ച സുരക്ഷ പൊലീസ് ഒരുക്കും. രണ്ടാം തീയതി ഫറോക്ക്, പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലെത്തുന്ന കായിക താരങ്ങളെ സ്വീകരിക്കും. ഉച്ചക്ക് രണ്ടു മണി മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങും. രാത്രി 12 വരെ രജിസ്‌ട്രേഷന്‍ നടത്താം. മത്സര ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കായി വൈഫൈ സംവിധാനമടക്കമുള്ള മീഡിയ മുറി സജ്ജമാക്കിയിട്ടുണ്ട്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി കായികതാരങ്ങള്‍ക്കായി യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ദീപശിഖാ പ്രയാണം ഇന്ന് രാവിലെ 10ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ തുടങ്ങും. ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന്‍ ഉദ്ഘാടനം ചെയ്യും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ. മത്തായി പങ്കെടുക്കും. 2.30ന് മലപ്പുറം ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.

ബഹുജന റാലിയുടെ അകമ്പടിയോടെ സര്‍വ്വകലാശാല ഗസ്റ്റ് ഹൗസില്‍ സൂക്ഷിക്കും. മൂന്നിന് ഉച്ചക്ക് രണ്ടിന് സര്‍വ്വകലാശാല കവാടത്തില്‍ നിന്ന് പുനരാരംഭിക്കുന്ന ദീപശിഖാ പ്രയാണത്തില്‍ പി.ടി. ഉഷ, അഞ്ചു ബേബിജോര്‍ജ്, മേഴ്‌സിക്കുട്ടന്‍ എന്നിവര്‍ പങ്കെടുക്കും. രാജ്യാന്തര നടത്തതാരം കെ.ടി. ഇര്‍ഫാനാണ് ഗ്രൗണ്ടില്‍ ദീപം തെളിക്കുക. തുടര്‍ന്ന് വിവിധ സ്‌കൂളുകളുടെ കലാപരിപാടികളും കരാട്ടെ പ്രദര്‍ശനവുമുണ്ടാവും. കായികമേളയുടെ പ്രചരണ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും കൂട്ടയോട്ടവും നടത്തിയിരുന്നു.

സമാപനസമ്മേളം സ്പീക്കര്‍ പി. ശ്രീരാമകൃഷണന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മാനദാനം നിര്‍വഹിക്കും. രാവിലെ ഏഴിന് മത്സരങ്ങള്‍ തുടങ്ങും. പി.അബ്ദുല്‍ ഹമീദ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, ഡിഡിഇ സഫറുള്ള, സലാം, ചാക്കോ, ജയപ്രകാശ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പുതിയ സിന്തറ്റിക് ട്രാക്കില്‍ കഴിഞ്ഞ മെയ് മാസത്തില്‍ ദേശീയ യൂത്ത് മീറ്റ് ചാമ്പ്യന്‍ഷിപ്പാണ് ആദ്യം നടന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

News

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

Kerala

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.