Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പൂനെക്കെതിരെ ജയിക്കുമെന്ന് ഹെങ്ബര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2016, 10:42 pm IST
in Sports

കൊച്ചി: ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന ഹോം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തുമെന്ന് പ്രതിരോധനിരയിലെ കരുത്തന്‍ സെഡ്രിക് ഹെങ്ബര്‍ട്ട്. ആത്മവിശ്വാസത്തോടെയാണ് കേരളം കളിക്കാനിറങ്ങുകയെന്നും അദ്ദേഹം പറഞ്ഞും. ടീം ആരാധകരുമായുള്ള മുഖാമുഖത്തിനിടെയാണ് ഫ്രഞ്ച്താരം ഇക്കാര്യം വ്യക്തമാക്കിയത്.

ഡിസംബര്‍ നാലിലെ അവസാന മത്സരത്തിനായി കാത്തിരിക്കുകയാണെന്നാണ് മലയാളി താരം സി.കെ. വിനീതിന്റെ അഭിപ്രായം. നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തില്‍ ജയിച്ച് സെമിയോഗ്യത എന്നത് മാത്രമാണ് ഇപ്പോള്‍ ലക്ഷ്യമെന്നും വിനീത് പറഞ്ഞു. ഇനിയെത്ര ഗോളുകള്‍ നേടുമെന്ന ചോദ്യത്തിനായിരുന്നു വിനീതിന്റെ ഈ മറുപടി.

ഇഷ്ട ഭക്ഷണമേതെന്ന ഒരു ആരാധികയുടെ ചോദ്യത്തിന് കേരള പൊറോട്ടയും സദ്യയും എന്നായിരുന്നു പ്രതിരോധ താരം സന്ദേശ് ജിങ്കാന്റെ ആലോചനകളൊന്നുമില്ലാത്ത മറുപടി. ആദ്യ രണ്ടു മത്സരങ്ങളില്‍ തോറ്റ ശേഷം ലീഗിലേക്ക് തിരിച്ചുവരാന്‍ ടീമിന് ഊര്‍ജ്ജമായത് ആരാധകരുടെ പിന്തുണയാണെന്നും ജിങ്കാന്‍ പറഞ്ഞു.

34-ാം വയസിലും കളംനിറഞ്ഞ് കളിക്കുന്ന മുഹമ്മദ് റാഫിയുടെ ഫിറ്റ്‌നസ് രഹസ്യത്തെ കുറിച്ചായിരുന്നു ഒരു ആരാധകന് അറിയേണ്ടിയിരുന്നത്. കഠിന പരിശീലനവും ഭക്ഷണ നിയന്ത്രണവും മാത്രമാണെന്ന് റാഫിയുടെ രണ്ടുവാക്കുകളിലൊതുങ്ങിയ മറുപടി.

ഇതിലൊതുങ്ങിയില്ല റാഫിയുടെ വാക്കുകള്‍. ഫുട്‌ബോളിലേക്ക് എത്താനുണ്ടായ പ്രചോദനം ചേട്ടനാണെന്നും മലയാളി സ്‌ട്രൈക്കര്‍ റാഫി പറഞ്ഞു. ഫാന്‍സ് തന്നെയാണ് ടീമിന്റെ ശക്തി, നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തില്‍ മുഴുവന്‍ ആരാധകരുടെ പിന്തുണ ഉണ്ടാവണമെന്നും റാഫി അഭ്യര്‍ത്ഥിച്ചു. സ്‌ട്രൈക്കര്‍ അന്റോണിയോ ജെര്‍മന്റെ വാക്കുകളോടെയാണ് മുഖാമുഖം അവസാനിച്ചത്. എല്ലായ്‌പോഴും സ്വപ്‌നങ്ങള്‍ കാണണമെന്നും അസാധ്യമായത് ഒന്നുമില്ലെന്നുമുള്ള അന്റോണിയോ ജെര്‍മന്റെ വാക്കുകള്‍ ഹര്‍ഷാരാവത്തോടെയാണ് സദസ് സ്വീകരിച്ചത്. യുവതാരം തോങ്കോസിം ഹോകിപും മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

പുതിയ വാര്‍ത്തകള്‍

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.