സിയോള്‍: ആണവ പരീക്ഷണങ്ങളെത്തുടര്‍ന്ന് ഉത്തരകൊറിയ്‌ക്ക് എതിരായ യുഎന്‍ ഉപരോധം ശക്തമാക്കി.
അഞ്ചാമത്തെയും ഏറ്റവും വലുതുമായ ആണവപരീക്ഷണമാണ് ഉപരോധം ക്ഷണിച്ചുവരുത്തിയത്. യുഎന്‍ രക്ഷാസമിതിയാണ് ബുധനാഴ്ചത്തെ യോഗത്തില്‍ ഉപരോധം കര്‍ക്കശമാക്കാന്‍ തീരുമാനിച്ചത്.