Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിശ്വാസബലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2016, 08:04 pm IST
inSamskriti

 

മക്കളേ, ഈശ്വരനെ അറിയുവാന്‍ ഗുരു അത്യാവശ്യമാണ്. ഗുരുവിന്റെ വാക്കുകളില്‍ ഉറച്ച വിശ്വാസം വേണം. മക്കള്‍ ചോദിച്ചേക്കും അത് അന്ധവിശ്വാസമല്ലേ എന്ന്? ഒരുക്കലുമില്ല. ഈ പ്രപഞ്ചം തന്നെ നിലനില്‍ക്കുന്നത് വിശ്വാസത്തിന്മേലാണ്. ഒരു യുവാവിന് അച്ഛന്‍, തന്റെ മകളെ വിവാഹം കഴിച്ചുകൊടുക്കുന്നത്, അയാള്‍ തന്റെ മകളെ സംരക്ഷിച്ചുകൊള്ളുമെന്നുള്ള വിശ്വാസം കൊണ്ടല്ലേ? ഹോട്ടലില്‍ നിന്ന് നമ്മള്‍, ആഹാരസാധനങ്ങള്‍ വാങ്ങിക്കഴിക്കുന്നത് അതില്‍ വിഷാംശമില്ല എന്ന വിശ്വാസത്തിലല്ലേ? കടല്‍ ഇങ്ങോട്ട് കയറില്ല എന്ന വിശ്വാസത്തിലല്ലേ നാം തീരത്ത് വീട് കെട്ടി താമസിക്കുന്നത്?

തന്റെ ആധ്യാത്മിക പുരോഗതിക്ക് മറ്റൊരാളുടെ ശിക്ഷണം സ്വീകരിക്കാനോ, അല്ലെങ്കില്‍ മറ്റൊരാളിന് വിധേയനാകാനോ ചിലര്‍ ഇഷ്ടപ്പെടില്ലെന്ന് വരാം. ചിട്ടയോടുകൂടിയുള്ള ജീവിതക്രമമോ തിരുത്തലുകളോ ഒന്നും അക്കൂട്ടര്‍ക്കിഷ്ടമില്ല. അവര്‍ തന്നിഷ്ടംപോലെ ജീവിക്കുകയും, ‘ഞാന്‍ ബ്രഹ്മാവാണ്’ എന്ന് സ്വയം പറഞ്ഞുനടക്കുകയും ചെയ്യും. അത് ദുര്‍ബ്ബലതയാണ്. അനുഭവതലത്തില്‍ അവര്‍ക്ക് ഒന്നും നേടാനും കഴിയില്ല.

രണ്ടുതരം കോഴികളെക്കുറിച്ച് കേട്ടിട്ടില്ലേ? നാടന്‍ കോഴിയും, ശീമക്കോഴിയും. തള്ളക്കോഴിയുടെ ചൂടേറ്റ് വിരിയുന്ന നാടന്‍ കോഴിക്കുഞ്ഞുങ്ങള്‍ പ്രകൃതിയെ അതിജീവിക്കാനുള്ള കരുത്തോടെയാണ് വളര്‍ന്നുവരുന്നത്. അതിന് പ്രത്യേകം കൂടും വേണ്ട, തീറ്റയും വേണ്ട. വെയിലോ മഴയോ ഒന്നും അതിനു പ്രശ്‌നമല്ല. രാത്രി വല്ല മരക്കൊമ്പത്തും കയറിയിരുന്ന് ഉറങ്ങിക്കൊള്ളും. എന്നാല്‍ ശീമക്കോഴിയുടെ കഥയോ? കൃത്രിമ സാഹചര്യങ്ങളിലൂടെയാണ് അത് വളര്‍ന്നുവരുന്നത്. അവയ്‌ക്ക് പ്രകൃതിയെ അതിജീവിക്കാന്‍ കഴിയുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

പുതിയ വാര്‍ത്തകള്‍

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.