Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മൂന്നാര്‍ കേറ്ററിങ് കോളേജിലെ റാഗിംങ്; 11 പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2016, 09:31 pm IST
inIdukki

ശാന്തമ്പാറ: മൂന്നാര്‍ കേറ്ററിങ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍  റാഗിങ്ങിനിരയാക്കിയ സംഭവത്തില്‍ 11 പേര്‍ പിടിയില്‍.

കോളേജിലെ തന്നെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെയാണ് ശാന്തമ്പാറ എസ്‌ഐ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ടോടെ പിടികൂടിയത്. അക്രമ സംഭവത്തില്‍ ഏഴ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എണ്‍പതോളം വിദ്യാര്‍ത്ഥികള്‍ കോളേജ് വിട്ടു. വിവിധ ജില്ലകളില്‍ നിന്ന് വന്ന് ഇവിടെ താമസിച്ച് പഠിക്കുന്നവര്‍ക്കാണ് പരിക്കേറ്റത്. ജോണ്‍ മാത്യു ആലപ്പുഴ, മിറാജ് മാത്യു എറണാകുളം, അച്ചു ബാബു പത്തനംതിട്ട, അക്ഷയ് കൃഷ്ണ എറണാകുളം, റോഷന്‍ സിബി കണ്ണൂര്‍, ടിജോ ജോണി കോതമംഗലം എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്.

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ അസഭ്യം പറയുകയും കളിയാക്കുകയും ചെയ്തതാണ് സംഭവത്തിന്റെ തുടക്കം. ഇത് ചോദ്യം ചെയ്തതില്‍ പ്രകോപിതരായി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അക്രമം അഴിച്ചു വിടുകയായിരുന്നു.

പ്രശ്‌നം സാവധാനത്തില്‍ പരിഹരിക്കാമെന്ന് കോളേജ് അധികൃതര്‍ ചൊവ്വാഴ്ച ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രശ്‌നം തല്‍ക്കാലം അടങ്ങി. എന്നാല്‍ ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ കമ്പി, കത്തി തുടങ്ങിയ മാരകായുധങ്ങളുമായി വന്ന സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചു എന്നും ഇവര്‍ പറയുന്നു.

പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ശാന്തമ്പാറ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്നാണ് അറസ്റ്റ്. റാഗിങ്ങിലും തുടര്‍ന്ന് നടന്ന അക്രമണത്തിലുമായി രണ്ട് കേസാണ് പോലീസ് എടുത്തിരിക്കുന്നത്. പരിക്കേറ്റവര്‍ കുരുവിള സിറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരിക്കുകയാണ്.

അതേ സമയം സംഭവം കോളേജ് അധികൃതര്‍ മറച്ച് വയ്‌ക്കാന്‍ ശ്രമിച്ചതായും ആരോപണമുയരുന്നുണ്ട്. അക്രമം നടത്താന്‍ വേണ്ട സൗകര്യം ഒരുക്കുന്നതിനായി സിസിടിവിക

ളും ക്യാമ്പസിലെ ലൈറ്റുകളും ഓഫ് ചെയ്തതായും പരാതിക്കാര്‍ ആരോപിക്കുന്നു. ഇരു കേസുകളിലും പ്രതികളായ രണ്ട് പേര്‍ മാത്രമാണ് ഇന്നലെ പിടിയിലായത്. മറ്റ് പ്രതികളെയും തെരഞ്ഞ് വരികയാണ്. പിടിയിലായ 11 പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. വിശദമായ അന്വേഷണം നടന്ന് വരികയാണെന്നും എസ്‌ഐ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

പുതിയ വാര്‍ത്തകള്‍

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.