Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നഗരസഭ കൗണ്‍സില്‍ ബഹളമയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2016, 09:10 pm IST
inIdukki

തൊടുപുഴ: വൈസ്‌ചെയര്‍മാനെയും ബിജെപി കൗണ്‍സിലറെയും പൊതുജന മധ്യത്തില്‍ ചെയര്‍പേഴ്‌സണ്‍ അപമാനിച്ചു എന്ന പരാതി ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തെ ബഹളമയമാക്കി. ബിജെപി കൗണ്‍സിലര്‍മാരാണ് യോഗം തുടങ്ങിയപ്പോള്‍ തന്നെ എഴുന്നേറ്റ് നിന്നു പ്രശ്‌നം ഉന്നയിച്ചത്. നേരത്തെ തന്നെ കൗണ്‍സില്‍ ബഹിഷ്‌കരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ മാപ്പ് പറയണമെന്നുമുള്ള ആവശ്യമുയര്‍ന്നിരുന്നു. പൊതുജന മധ്യത്തില്‍ തന്നെയും ഉള്‍പ്പടയുള്ള ധനകാര്യ കമ്മിറ്റി അംഗങ്ങളേയും ഉദ്യോഗസ്ഥരേയും ചെയര്‍പേഴ്‌സണ്‍ അപമാനിച്ചതായി ബിജെപി കൗണ്‍സിലറായ രേണുകാ രാജശേഖരന്‍ ആരോപിച്ചു. കൗണ്‍സിലര്‍മാരെ അധിക്ഷേപിക്കാന്‍ ചെയര്‍പേഴ്‌സണ് യാതൊരു അധികാരവുമില്ല. പാര്‍ലിമെന്ററി രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വാക്കുകളല്ല ചെയര്‍പേഴ്‌സണ്‍ ഉപയോഗിച്ചത്. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണ്. തങ്ങളുടെ വാര്‍ഡിലെ ജനങ്ങളുടെ മുമ്പിലാണ് ഈ നാണക്കേട് ഉണ്ടായത്. അതിനാല്‍ തന്നെ ചെയര്‍പേഴ്‌സണ്‍ ഇതിന് വിശദീകരണം നല്‍കണമെന്ന് രേണുകാ രാജശേഖരന്‍ ആവശ്യപ്പെട്ടു. മറ്റ് ബി.ജെ.പി അംഗങ്ങളും ഇതിനെ പിന്താങ്ങി എഴുന്നേറ്റു.

എന്നാല്‍ താന്‍ രേണുകയെ പ്രോട്ടോക്കോള്‍ ലംഘിക്കുന്ന രീതിയില്‍ യാതൊന്നും പറഞ്ഞിട്ടില്ലെന്ന് ചെയര്‍പേഴ്‌സണ്‍ മറുപടിയായി പറഞ്ഞു. ചെയറിനെ ബഹുമാനിക്കാത്ത രീതിയില്‍ കൗണ്‍സിലര്‍ സംസാരിച്ചു. അതിനാലാണ് താന്‍ സൂപ്പര്‍ ചെയര്‍പേഴ്‌സണ്‍ ചമയണ്ടാ എന്ന് പറഞ്ഞത്. സര്‍ക്കുല

ര്‍ വന്നത് ഉദ്യോഗസ്ഥര്‍ തന്നെ ധരിപ്പിച്ചിരുന്നില്ല. താന്‍ തിരുവനന്തപുരത്തും ഇടുക്കിയിലുമായി മീറ്റിങ്ങിലായിരുന്നു. സംഭവ ദിവസം ധാരാളം ആളുകള്‍ പെന്‍ഷന്‍ തരണമെങ്കില്‍ കരം അടയ്‌ക്കണം എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ആരോപിച്ച് പരാതി തന്നു. അത് അന്വേഷിക്കുകയാണ് ചെയ്തത്. തര്‍ക്കമുണ്ടായെന്നുള്ളത് ശരിയാണെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.

650 സ്‌ക്വയര്‍ ഫീറ്റ് വീടുകള്‍ക്ക് നികുതി വേണ്ടെന്ന് ഓര്‍ഡറുള്ളപ്പോള്‍ അത് വാങ്ങിയത് ഗുരുതരമായ വീഴ്ചയാണെന്ന് എം.കെ.ഷാഹുല്‍ ഹമീദ് പറഞ്ഞു. വൈസ് ചെയര്‍മാനാണ് ഉത്തരവാദിയെങ്കില്‍ രാജി വെക്കണമെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യ കമ്മിറ്റിയിലെ ബി.ജെ.പി അംഗങ്ങള്‍ പുതുമുഖങ്ങളാണ്. നിയമ പ്രകാരമല്ല അടിയന്തിര യോഗം ചേര്‍ന്നതെങ്കില്‍ വിളിച്ചു ചേര്‍ത്തവരോടാണ് ചോദിക്കേണ്ടതെന്ന് ബാബു പരമേശ്വരന്‍ പറഞ്ഞു.

എന്നാല്‍ ജെസി ആന്റണി ഇതിനു മറുപടിയുമായി എത്തി. എല്ലാ കമ്മിറ്റി അംഗങ്ങളെ അറിയുകയും സമ്മതം അറിയിക്കുകയും ചെയ്താല്‍ അടിയന്തിര യോഗം ചേരാമെന്ന് ജെസി ആന്റണി വ്യക്തമാക്കി. അവസാനമാണ് വൈസ് ചെയര്‍മാന്‍ സുധാകരന്‍ നായര്‍ വിശദ

ീകരണവുമായി എഴുന്നേറ്റത്. ആരും പെന്‍ഷന്റെ പേരില്‍ കരം അടയ്‌ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല. പിഴപ്പലിശ ഒഴിവാക്കിയുള്ള കരം അടയ്‌ക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. അത് തെറ്റിദ്ധരിക്കപ്പെടുകയാണ് ചെയ്തത്. ചെയര്‍പേഴ്‌സണ്‍ തന്നോടും മറ്റ് കൗണ്‍സിലര്‍മാരോടും ഉദ്യോഗസ്ഥരോടും അപമര്യാദയായി പെരുമാറി. കുറച്ചു ദിവസം മുമ്പ് ശുചീകരണ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയത്തിലും ചെയര്‍പേഴ്‌സണ്‍ ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചതെന്നും വൈസ് ചെയര്‍മാന്‍ ആരോപിച്ചു. തുടര്‍ന്ന് ഇതേ വിഷയം ചര്‍ച്ച ചെയ്യാതെ നേരിട്ട അജണ്ഡയിലേക്ക് കടക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

Entertainment

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.