Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

എല്‍ഡിഎഫ് ഹര്‍ത്താല്‍ ജില്ലയില്‍ ജനജീവിതം ദുസ്സഹമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2016, 09:53 pm IST
in Idukki

കട്ടപ്പന/ തൊടുപുഴ :  നോട്ട് പില്‍വലിച്ചതിന്റെ പേരില്‍ എ

ല്‍ഡിഎഫ് നടത്തിയ ഹര്‍ത്താലില്‍ അങ്ങിങ് ആക്രമണം. ജനജീവിതം ദുസ്സഹമ്മായി. ബാങ്കുകള്‍ പ്രവര്‍ത്തിച്ചെങ്കിലും ഇങ്ങോട്ട് എത്തിച്ചേരാനാകാത്തത് ഇടപാടുകാരെ വലച്ചു. ജില്ലിയില്‍ വിവിധയിടങ്ങളില്‍ സംഘര്‍ഷവും വാക്കേറ്റവും ഉണ്ടായി.

വാഹനങ്ങള്‍ തടഞ്ഞത് പല സമയത്തും തര്‍ക്കത്തിനിടയാക്കി. ജനങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടത് ഹര്‍ത്താലില്‍ സംഘര്‍ഷമുണ്ടാകാന്‍ പലയിടങ്ങളിലും കാരണമായി. കട്ടപ്പന, മുരിക്കാശ്ശേരി, നെടുങ്കണ്ടം സ്‌റ്റേഷന്‍ ലിമിറ്റുകളിലാണ് പ്രശ്‌നങ്ങളുണ്ടായതും കേസുകളെടുത്തതു.

ബേഥേല്‍ ഹര്‍ത്താലിന്റെ മറവില്‍ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായി. ഹര്‍ത്താല്‍ ദിനത്തില്‍ പാല്‍സൊസൈറ്റിയില്‍ പാല്‍ അളക്കുന്നതിനെ ചൊല്ലിയാണ് വൈകിട്ട് ഇരുവിഭാഗവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത.് ഇത് അവസാനം സംഘര്‍ഷത്തില്‍ എത്തുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പന്തിരിവേലി ബേബിച്ചന്‍, ഷിന്‍സ്, തോമസ്, ജിമോ, ബേബിച്ചന്‍ എന്നിവരെ നെടുങ്കണ്ടം താലുക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം പോലീസ

് കേസേടുത്തു.

കട്ടപ്പനയില്‍ ഹര്‍ത്താല്‍ ഭാഗീകമായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി ബാങ്കുകള്‍ എല്ലാം പതിവുപോലെ പ്രവര്‍ത്തിച്ചു. എന്നാല്‍ ചില ഉള്‍പ്രദേശങ്ങളില്‍ ചെറിയതോതില്‍ ഹര്‍ത്താലനുകൂലികള്‍ അക്രമം അഴിച്ചുവിട്ടു. എഴുകുംവയലില്‍ 25 ഓളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ ഒരു പ്രദേശിക ചാനല്‍ ഓഫീസില്‍ അതിക്രമിച്ച് കയറുകയും ജിവനക്കാരെ ഭീക്ഷണിപ്പെടുത്തി ഓഫീസ് ബലമായി അടപ്പിക്കുകയും ചെയ്തു. ജീവനക്കാരെ ഇറക്കിവിടുകയും സമീപവാസികള്‍ ഓടി എത്തിയപ്പോള്‍ അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വാര്‍ത്ത സംവിധാനം നിര്‍ത്തിവെക്കുകയും ചെയ്തു. ബേതേലില്‍ രാവിലെ പാല്‍ കൊടുക്കാന്‍ പോയ ക്ഷീരകര്‍ഷകന്റെ പാല്‍ നടുറോഡില്‍ ഒഴിച്ച് കളഞ്ഞതായും നാട്ടുകാര്‍ പറഞ്ഞു.

നെടുങ്കണ്ടത്ത് വാഹനം തടഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ സംഘര്‍ഷമുണ്ടായി. ചേമ്പളത്ത

് ഹര്‍ത്താലനുകൂലിക്ക് മര്‍ദ്ദനമേറ്റു. വാഹനത്തിലെത്തിയ ആളുകള്‍ ഹര്‍ത്താലനുകൂലിയെ മര്‍ദ്ദിക്കുകയായിരുന്നു.

മുരിക്കാശ്ശേരി മേലെചിന്നാറില്‍ ഇന്നലെ രാവിലെ പാല്‍ വണ്ടി തടഞ്ഞതിനെ തുടര്‍ന്ന് പാല് കൊണ്ടുപോകാനാകാതെ ഉടമ റോഡില്‍ ഒഴിച്ച് കളഞ്ഞിരുന്നു. ഇതേ ചൊല്ലി വൈകുന്നേരം മുരിക്കാശ്ശേരി ടൗണില്‍ വൈകിട്ട് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. സംഭവത്തില്‍ പോലീസ് കേസെടുത്തു. വണ്ടിപ്പെരിയാറില്‍ എത്തുന്ന ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തിലും വന്‍ കുറവുണ്ടായി.

തൊടുപുഴ, അടിമാലി, ചെറുതോണി, രാജാക്കാട്, പീരുമേട്, മറയൂര്‍, കുമളി തുടങ്ങിയ ഇടങ്ങളിലും ജന ജീവിതം സ്തംഭിച്ചു. വിനോദ സഞ്ചാരികളെയും തടഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗൗതമബുദ്ധനും വിവേകാനന്ദസ്വാമികളും-2: ലോകത്തെ സ്വാധീനിച്ച ആശയങ്ങള്‍

Football

കറുത്ത കുതിരകളാകാന്‍ നോര്‍വേ സുവര്‍ണ തലമുറ; ഒഡേഗാര്‍ഡ് ക്യാപ്റ്റന്‍, ഹാളണ്ടും പിന്നെ…

Kerala

പുരപ്പുറ സോളാറടക്കമുള്ള പദ്ധതികള്‍ സംസ്ഥാനത്ത് അട്ടിമറിക്കുകയാണെന്ന് കെഡിഎസ്പിസി

Kerala

15-കാരിയെ പ്രണയംനടിച്ച് സിനിമക്ക് കൊണ്ടുപോയി നഗ്നചിത്രം പകർത്തി ഭീഷണി, 35 പവൻ തട്ടിയ തലശ്ശേരി സ്വദേശി ഫഹീം അഹമ്മദ് അറസ്റ്റിൽ

ജെറിന്‍ പകര്‍ത്തിയതെന്ന തരത്തില്‍ പ്രചരിക്കുന്ന കടുവയുടെ ദൃശ്യം
India

കടുവയുടെ ആക്രമണം; നാല് സ്ത്രീകള്‍ ദാരുണമായി കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

വി. ശ്രീകുമാര്‍, അഡ്വ. അനില്‍ വിളയില്‍

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് വ്യാജ ഐഎഎസുകാരന്‍; ഉടന്‍ പുറത്താക്കണം: വിഎച്ച്പി

സ്വര്‍ണം ഇറക്കുമതി: അഞ്ച് വര്‍ഷത്തിനകം മൂന്നിരട്ടി വര്‍ദ്ധന

സ്വാമി ഈശയുടെ ‘ഐ തിയറി’ ശാസ്ത്രീയ ചര്‍ച്ചകള്‍ക്ക് ഐഐടി മദ്രാസ് വഴിതുറക്കുന്നു

‘അങ്കം അട്ടഹാസം’ സിനിമക്കെതിരെ സംഘടിത നെഗറ്റീവ് റിവ്യൂ; മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് മാധവ് സുരേഷ്

സംസ്‌കാരത്തിന്റെ പ്രവാഹത്തിലൂടെ

ഫിഫ ലോകകപ്പ് 2026: താര ധാരാളിത്തമില്ല, ഒത്തിണക്കത്തിന് മുന്‍തൂക്കം; ഇംഗ്ലീഷ് പടയില്‍ ഫോഡനും ഒഴിവാക്കപ്പെട്ടു

‘വാക്സിൻ ലഭ്യമല്ലാത്ത മാരകമായ ഇനം; ലോകത്തിന് ഭീഷണിയായ എബോള വ്യാപന സാധ്യത അതിശക്തം’ – ലോകാരോഗ്യ സംഘടന

സോഷ്യല്‍ മീഡിയ ‘വിപ്ലവങ്ങള്‍’ വെറും പാറ്റകള്‍

ഭരണം അവസരമാക്കാന്‍ മുസ്ലിം ലീഗ്

അന്താരാഷ്‌ട്ര യോഗ ദിനം 2026: വിവേകപൂര്‍ണ വിനിയോഗത്തിന് വഴികാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.