Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു; രണ്ട് ടണ്‍ റബ്ബര്‍ഷീറ്റ് കത്തിനശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2016, 09:47 pm IST
inIdukki

മുള്ളരിങ്ങാട്(വണ്ണപ്പുറം): ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ച് വീട് പൂര്‍ണ്ണമായും തകര്‍ന്നു. രണ്ട് ടണ്ണോളം റബ്ബര്‍ഷീറ്റും കത്തി നശിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മുള്ളരിങ്ങാട് മാമ്പറ മുട്ടാനിക്കല്‍ യേശുദാസിന്റെ (രാജു) വീടാണ് ഇന്നലെ വൈകുന്നേരം ഉണ്ടായ അപകടത്തില്‍ കത്തിനശിച്ചത്. വൈകിട്ട് 4 മണിയോടെ ചിമ്മിനിയില്‍ സൂക്ഷിച്ചിരുന്ന റബ്ബര്‍ഷീറ്റുകള്‍ ഉണങ്ങുന്നതിനായി ചെറിയതോതില്‍ തീയിട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് റബ്ബര്‍ ഷീറ്റിന് തീപിടിച്ചതാണ് അപകടകാരണമെന്ന് കരുതുന്നു. പുകയ്‌ക്കാന്‍ ഇട്ട ശേഷം വീട്ടുകാര്‍ മറ്റു

പണികളുമായി പുറത്തേയ്‌ക്ക് പോയിരുന്നു. 5.30 ഓടെ  ഉഗ്രശബ്ദത്തിലുള്ള സ്‌ഫോടനം കേട്ടാണ് നാട്ടുകാര്‍ അടക്കമുള്ളവര്‍ ഓടിക്കൂടുന്നത്. റബ്ബര്‍ഷീറ്റ് കത്തിയുണ്ടായ തീ സമീപത്തായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിലേക്ക് പടരുകയായിരുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചതോടെ മൂന്ന് മുറികളുള്ള ഓടിട്ട വീട് നിലംപതിക്കുകയായിരുന്നു. ഒരുമുറിയിലായി  സൂക്ഷിച്ചിരുന്ന 2000 കിലോയോളം വരുന്ന റബ്ബര്‍ഷീറ്റാണ് കത്തിനശിച്ചത്. പ്രധാന റോഡില്‍  നിന്നും അരക്കിലോമീറ്ററോളം

ഉള്ളിലേക്ക് മാറി മലയുടെ മുകളിലാണ് വീട്. ഇത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. നാട്ടുകാര്‍ക്കും പോലീസ്, ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ക്കും സ്ഥലത്തെത്താന്‍ നന്നേ പാടുപെടേണ്ടി വന്നു.

പോലീസ് ജീപ്പ് കയറിയെത്തിയെങ്കിലും ഫയര്‍ഫോഴ്‌സ് വാഹനം വ

ഴിയരുകില്‍ നിര്‍ത്തുകയാണ് ചെയ്തത്. തുടര്‍ന്ന് നടന്നെത്തിയാണ് ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ അവശേഷിച്ച തീ അണച്ചത്. വീട്ടില്‍ ഉണ്ടായിരുന്ന ഫര്‍ണ്ണീച്ചര്‍, പാത്രങ്ങള്‍ മറ്റ് ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയെല്ലാം അപകടത്തില്‍ കത്തി നശിച്ചു. ഏകദേശം 35 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. റബ്ബര്‍ഷീറ്റിന് വിലകുറഞ്ഞതിനാലാണ് വില്‍ക്കാതെ ഇത്രയധികം റബ്ബര്‍ഷീറ്റ് സൂക്ഷിച്ചതെന്നാണ് ഉടമസ്ഥന്‍ പറയുന്നത്. അപകടത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രാജുവിന്റെ ഭാര്യയെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക

ാളിയാര്‍ എസ്‌ഐ വിഷ്ണുകുമാര്‍, തൊടുപുഴ ഫയര്‍ഫോഴ്‌സിലെ അസി. സ്‌റ്റേഷന്‍ ഓഫീസര്‍ കരുണാകരപിള്ള എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

Entertainment

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.