Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടവെട്ടിയില്‍ തോട്ടിലെ വെള്ളം ചെളി നിറഞ്ഞ് ഒഴുകാന്‍ തുടങ്ങിയിട്ട് ഒരാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2016, 09:45 pm IST
inIdukki

ഇടവെട്ടി: പഞ്ചായത്തിലെ തന്നെ പ്രധാന ജലസ്രോതസ്സായ വലിയ തോട്ടിലെ വെള്ളം കലങ്ങി മറിഞ്ഞ് ഒഴുകാന്‍ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. നൂറുക്കണക്കിന് പ്രദേശവാസികള്‍ കുളിക്കുന്നതിനും അലക്കുന്നതിനുു

ം ഉപയോഗിക്കുന്ന വെള്ളമാണ് ഇത്തരത്തില്‍ ഉപയോഗ ശൂന്യമായത്. പഞ്ചായത്തിലെ മരവെട്ടി ചുവടിന് സമീപം നടക്കുന്ന സംരക്ഷണ ഭിത്തി നിര്‍മ്മാണ് വെള്ളം കലങ്ങുന്നതിന് കാരണം.

നവംബര്‍ പാതിയോടെ ഇടവിട്ട ദിവസങ്ങളില്‍ വെള്ളം കലങ്ങി ഒഴുകിയിരുന്നെങ്കിലും നിലവില്‍ ദിവസങ്ങളായി ചെളി കലങ്ങിയാണ് ഒഴുകുന്നത്. തോട് തൊണ്ടിക്കുഴ സ്‌കൂളിന്‍ സമീപത്ത് കൂടെ ഒഴുകി മറ്റൊരു തോടുമായി രണ്ട്പാലത്ത് വെച്ച് ചേരുകയാണ്. ഇവിടങ്ങളില്‍ എല്ലാം വെള്ളം കലങ്ങി മറിഞ്ഞാണ് ഒഴുകുന്നത്. വെള്ളം തീരെ കുറവുള്ള വലിയതോട് എന്നറിയപ്പെടുന്ന ഇവിടെ ദിവസവും മറ്റ് സ്ഥലങ്ങളില്‍ നിന്ന് പോലും ആളുകള്‍ കുളിക്കുന്നതിനുമായി എത്തുന്നുണ്ട്. അടുത്തക്കാലത്തായാണ് തോട്ടില്‍ ഇത്രയധികം വെള്ളം കുറയുന്നതെന്നും നാട്ടുകാര്‍ പറയുന്നു. വെള്ളം ചെളിനിറമായതോടെ കുളിക്കാനും അലക്കാനും വെള്ളമില്ലാതെ കുഴയുകയാണ് നാട്ടുകാര്‍. പൈപ്പില്‍ വെള്ളമില്ലാത്തതും കനാലില്‍ വെള്ളം എത്താതതും ജനങ്ങളെ സാരമായി വലയ്‌ക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് തിരക്കിയപ്പോള്‍ വെള്ളം കലങ്ങി ഒഴുകുന്നതിന്റെ കാരണം അറിയില്ല എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് പറഞ്ഞത്. അതേ സമയം മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് വെള്ളം കലങ്ങിയതെന്നും ഒരാഴ്ചയിലധികം എടുക്കും പണി തീരാനെന്നുമാണ് മൂന്നാം വാര്‍ഡ് മെമ്പര്‍ അശ്വതി ആര്‍ നായര്‍ പറഞ്ഞത.്

വെള്ളത്തിന് ഇത്രയും ക്ഷാമം നേരിടുന്ന സമയത്ത് ഇത്തരത്തില്‍ ഉള്ള ജലസ്രോതസ്സുകൂടി ഉപയോഗ ശൂന്യമാക്കിയതില്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിക്ഷേധം ശക്തമാണ്.സാധാരണ സമയങ്ങളില്‍ കനാലില്‍ വെള്ളം ഉണ്ടാകാറുള്ളത് ആശ്വാസമായിരുന്നെങ്കിലും ഇത്തവണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് മൂലം വെള്ളം തുറന്ന് വിടേണ്ടി വന്നത് തിരിച്ചടിയായി. വര്‍ഷം മുഴുവന്‍ തോട്ടിലേക്ക് മലങ്കര കനാലില്‍ നിന്നും വെള്ളം വിട്ട് കൊണ്ടിരുന്നത് ചോര്‍ച്ച മൂല

ം നിര്‍ത്തുകയായിരുന്നു. എന്നാല്‍ ഇതിന്റ നിര്‍മ്മാണം എങ്ങും എത്തിയിട്ടുമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

Entertainment

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.