Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ പിടിമുറുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2016, 08:03 pm IST
in Sports

മൊഹാലി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. ഒന്നാം ഇന്നിങ്ങ്‌സില്‍ 134 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്ങ്‌സില്‍ 78 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്‌ത്തിക്കഴിഞ്ഞു. ആറ് വിക്കറ്റുകള്‍ കയ്യിലിരിക്കെ ഇംഗ്ലണ്ട് 56 റണ്‍സിന് പിന്നിലാണ്. 36 റണ്‍സുമായി ജോ റൂട്ടും റണ്ണൊന്നുമെടുക്കാതെ ഗരത്ത് ബാറ്റിയും ക്രീസില്‍.

നേരത്തെ 271ന് ആറ് എന്ന നിലയില്‍ ഒന്നാം ഇന്നിങ്ങ്‌സ് ആരംഭിച്ച ഇന്ത്യ 146 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. വാലറ്റത്ത് അശ്വിന്‍ (72), രവീന്ദ്ര ജഡേജ (90), ജയന്ത് യാദവ് (55) എന്നിവരുടെ അര്‍ദ്ധസെഞ്ചുറികളാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അശ്വിനുമൊത്ത് ജഡേജ ഏഴാം വിക്കറ്റില്‍ 97 റണ്‍സിന്റെയും എട്ടാം വിക്കറ്റില്‍ ജയന്ത് യാദവുമായി ചേര്‍ന്ന് 80 റണ്‍സും കൂട്ടിച്ചേര്‍ത്തതാണ് ഇന്ത്യക്ക് ഗുണകരമായത്.

ഇന്നലെ ആദ്യം അശ്വിനെയാണ് നഷ്ടമായത്. 57 റണ്‍സുമായി ബാറ്റിങ്ങ് തുടര്‍ന്ന അശ്വിന്‍ 15 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് സ്‌റ്റോക്ക്‌സിന്റെ പന്തില്‍ ബട്ട്‌ലര്‍ക്ക് ക്യാച്ച് നല്‍കി. പിന്നീട് 170 പന്തില്‍ 10 ഫോറും ഒരു സിക്‌സും കണ്ടെത്തിയ ജഡേജയെ സെഞ്ചുറിക്ക് പത്ത് റണ്‍സകലെ വെച്ച് ആദില്‍ റഷീദ് പുറത്താക്കുകയായിരുന്നു. 141 പന്തില്‍ അഞ്ച് ഫോറിന്റെ അകമ്പടിയോടെ ജയന്ത് യാദവിന്റെ അര്‍ദ്ധസെഞ്ചുറി. രണ്ടാം ടെസ്റ്റ് കളിക്കുന്ന ജയന്ത് യാദവിന്റെ ആദ്യ അര്‍ദ്ധസെഞ്ചുറിയാണിത്. ഇംഗ്ലണ്ടിനായി ബെന്‍ സ്‌റ്റോക്ക്‌സ് അഞ്ചും ആദില്‍ റഷീദ് നാലും വിക്കറ്റുകള്‍ വീഴ്‌ത്തി.

തുടര്‍ന്ന് രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് മികച്ച തുടക്കം നല്‍കുന്നതില്‍ ഓപ്പണര്‍മാര്‍ വീണ്ടും പരാജയപ്പെട്ടു. സ്‌കോര്‍ബോര്‍ഡില്‍ 27 റണ്‍സായപ്പോള്‍ 12 റണ്‍സെടുത്ത ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിനെ അശ്വിന്‍ ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ മോയിന്‍ അലിക്കും ഏറെ ആയുസ്സുണ്ടായില്ല. അഞ്ച് റണ്‍സെടുത്ത അലിയെ അശ്വിന്‍ ജയന്ത് യാദവിന്റെ കൈകളിലെത്തിച്ചു. സ്‌കോര്‍ രണ്ടിന് 39. പിന്നീട് ആദ്യ ഇന്നിങ്ങ്‌സിലെ രക്ഷകന്‍ ബെയര്‍സ്‌റ്റോവും ജോ റൂട്ടും ചേര്‍ന്ന് സ്‌േകാര്‍ 70-ല്‍ എത്തിച്ചു. എന്നാല്‍ 15 റണ്‍സെടുത്ത ബെയര്‍സ്‌റ്റോവിനെ ജയന്ത് യാദവിന്റെ പന്തില്‍ പാര്‍ത്ഥിവ് പട്ടേല്‍ പിടികൂടി. എട്ട് റണ്‍സ് കൂടി സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും നാലാം വിക്കറ്റും നഷ്ടമായി. അഞ്ച് റണ്‍സെടുത്ത സ്‌റ്റോക്ക്‌സിനെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്‌കോര്‍ 4-78.ഇന്ത്യക്കായി അശ്വിന്‍ മൂന്നും ജയന്ത് യാദവ് ഒരു വിക്കറ്റും വീഴ്‌ത്തി.

സ്‌കോര്‍ബോര്‍ഡ്

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്‌സ്: 283

ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ്

മുരളി വിജയ് സി ബെയര്‍സ്‌റ്റോവ് ബി സ്‌റ്റോക്ക്‌സ് 12, പാര്‍ത്ഥിവ് പട്ടേല്‍ എല്‍ബിഡബ്ല്യു ബി റഷീദ് 42, ചേതേശ്വര്‍ പൂജാര സി വോക്ക്‌സ് ബി റഷീദ് 51, വിരാട് കോഹ്‌ലി സി ബെയര്‍സ്ഗറ്റാവ് ബി സ്‌േറ്റാക്ക്‌സ് 62, രഹാനെ എല്‍ബിഡബ്ല്യു ബി റഷീദ് 0, കരുണ്‍ നായര്‍ റണ്ണൗട്ട് 4, ആര്‍. അശ്വിന്‍ സി ബട്ട്‌ലര്‍ ബി സ്‌റ്റോക്ക്‌സ് 72, രവീന്ദ്ര ജഡേജ സി വോക്‌സ് ബി റഷീദ് 90, ജയന്ത് യാദവ് സി അലി ബി സ്‌റ്റോക്ക്‌സ് 55, ഉമേഷ് യാദവ് സി ബെയര്‍സ്‌റ്റോവ് ബി സ്‌റ്റോക്ക്‌സ് 12, മുഹമ്മദ് ഷാമി നോട്ടൗട്ട് 1, എക്‌സ്ട്രാസ് 16, ആകെ 138.2 ഓവറില്‍ 417ന് പുറത്ത്.

വിക്കറ്റ് വീഴ്ച: 1-39, 2-73, 3-148, 4-152, 5-156, 6-204, 7-301, 8-381, 9-414, 10-417.

ബൗളിങ്: ആന്‍ഡേഴ്‌സണ്‍ 121-4-48-0, ക്രിസ് വോക്ക്‌സ് 24-7-86-0, മോയിന്‍ അലി 13-1-33-0, റഷീദ് 38-6-118-4, ബെന്‍ സ്‌റ്റോക്ക്‌സ് 26.2-5-73-5, ഗരത്ത് ബറ്റി 16-0-47-0.

ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്ങ്‌സ്

അലിസ്റ്റര്‍ കുക്ക് ബി അശ്വിന്‍ 12, ജോ റൂട്ട് നോട്ടൗട്ട് 36, മോയിന്‍ അലി സി ജയന്ത് യാദവ് ബി അശ്വിന്‍ 5, ബെയര്‍സ്‌റ്റോവ് സി പട്ടേല്‍ ബി ജയന്ത് യാദവ് 15, ബെന്‍ സ്‌റ്റോക്ക്‌സ് എല്‍ബിഡബ്ല്യു ബി അശ്വിന്‍ 5, ഗരത്ത് ബാറ്റി നോട്ടൗട്ട് 0, എക്‌സ്ട്രാസ് 5, ആകെ 38 ഓവറില്‍ നാല് വിക്കറ്റിന് 78.

വിക്കറ്റ് വീഴ്ച: 1-27, 2-39, 3-70, 4-78.

ബൗളിങ്ങ്: ഷാമി 7-2-17-0, ഉമേഷ് യാദവ് 1-0-7-0, ആര്‍. അശ്വിന്‍ 12-3-19-3, രവീന്ദ്ര ജഡേജ 12-4-18-0, ജയന്ത് യാദവ് 6-1-12-1.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)
Kerala

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

India

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പുതിയ വാര്‍ത്തകള്‍

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.