Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

യോഗദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2016, 09:52 pm IST
inSamskriti

 

സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂര്‍വമീമാംസ, ഉത്തരമീമാംസ എന്നീ ആറ് ദര്‍ശനങ്ങളില്‍ പതഞ്ജലിയുടെ യോഗദര്‍ശനത്തിന്റെ സംക്ഷിപ്തമാണ് ഇവിടെ നല്‍കുന്നത്. ആദ്യത്തെ പതിനാറ് ശ്ലോകങ്ങളില്‍ക്കൂടി എന്താണ് യോഗം എന്ന് അദ്ദേഹം വിശദീകരിക്കുന്നു. പതഞ്ജലിമഹര്‍ഷി ആദ്യമായി പറയുന്നു, യോഗം ചിത്തവൃത്തി നിരോധമാണ് എന്ന്.

മാനസികവ്യാപാരങ്ങളെ അടക്കം ചെയ്ത് മനസ്സിനെ ഏകാഗ്രമാക്കലാണ് യോഗം. യോഗേശ്വരന്‍ എന്നു ശിവനെ പുകഴ്‌ത്തുമ്പോള്‍ യാഗീശ്വരനെന്ന് കൃഷ്ണനെയും പ്രശംസിക്കുന്നു. ശാരീരികവും മാനസികവും ഓജസ്സ് സംബന്ധവുമായ ഒരു തരം സംസ്‌കരണമാണ് യോഗംകൊണ്ടുദ്ദേശിക്കുന്നത്. യോഗാഭ്യാസംകൊണ്ട് ആത്മാവ് വിശാലതയിലേക്ക് പ്രവേശിക്കുന്നു.

”സമത്വം യോഗ ഉച്യതേ” എന്ന് ഭഗവാന്‍ യോഗത്തെക്കുറിച്ച് ഗീതയില്‍ ഒരു സന്ദര്‍ഭത്തില്‍ അരുളിച്ചെയ്തു. സമഭാവന, സമന്വയം, ഏകഭാവം എന്നൊക്കെപ്പറയുന്നതാണ് യോഗം എന്നാണ് ഭഗവാന്‍ ഉദ്ദേശിച്ചത്.

സത്വരജസ്തമോഗുണങ്ങളോടുകൂടിയാണ് ഓരോ വ്യക്തിയും ജനിക്കുന്നത്. ഇവ പ്രകൃതിയുടെതന്നെ ഗുണങ്ങളാണെന്ന് ഗീതയും ഇതര ദര്‍ശനങ്ങളും പറഞ്ഞിട്ടുണ്ട്. തന്നിമിത്തം പ്രകൃതിയുടെ ഭാഗമാകുന്ന മനുഷ്യനിലും ഇവ മൂന്നും അടങ്ങിയിരിക്കുന്നു. യോഗദര്‍ശനമനുസരിച്ച് മനുഷ്യനില്‍ അടങ്ങിയിരിക്കുന്ന ത്രിഗുണങ്ങളില്‍ തമസ്സ് നിശ്ചലാവസ്ഥയില്‍ മനുഷ്യ ശരീരത്തില്‍ കുടികൊള്ളുന്നു. രജസ്സാകട്ടെ ചലനാത്മകമായി പ്രാണനില്‍ കുടികൊള്ളുന്നു. സത്വം ശുദ്ധഭാവത്തോടെ മനസ്സില്‍ കുടികൊള്ളുന്നു. അതുകൊണ്ട് മനുഷ്യന്റെ വ്യക്തിത്വം മുഴുവനും ശരീരത്തിന്റെയും പ്രാണന്റെയും മനസ്സിന്റെയും ഒജസ്സാര്‍ന്ന ഐക്യത്തിലും ആ ഐക്യത്തിന്റെ നിലനില്‍പ്പിലും കുടികൊള്ളുന്നു. ഇവ മൂന്നിലുമുള്ള അനൈക്യമാണ് അഥവാ ശൈഥില്യമാണ് നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം.

ശരീരം പ്രാണന്‍, മനസ്സ് എന്നിവയുടെ സ്വരസംയോജനത്തിനുവേണ്ടി മഹര്‍ഷി മൂന്ന് കാര്യങ്ങളെ നിര്‍ദ്ദേശിക്കുന്നു. അവ- ആസനം, പ്രാണായാമം, ധ്യാനം എന്നിവയാണ്. ശരീരത്തിന് അസ്വസ്ഥതയും ശരീരഭാഗങ്ങള്‍ക്ക് വേദനയും തോന്നാത്തവിധം സുഖകരമായ ഇരിപ്പാണ് ആസനം (Posture).അകത്തേക്കും പുറത്തേക്കുമുള്ള ശ്വാസത്തിന്റെ ഗതിനിയന്ത്രണമാണ് പ്രാണായാമം (Regulation of breath). മനസ്സിനെ ഏകാഗ്രമാക്കിയുള്ള ധാരണയുടെ ധാരയാണ് ധ്യാനം (Concentration and contemplation). ഒരു യോഗാഭ്യാസി അഭ്യാസംകൊണ്ട് തന്റെ ഞരമ്പുകളെ ഇച്ഛാനുവൃത്തി ഞരമ്പുകളാക്കി മാറ്റി പ്രാണനിയന്ത്രണത്തോടെ ധ്യാനനിരതത്വം നേടിയാല്‍ അതിനുപരി മറ്റൊരു സുഖജീവിതമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

Kerala

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

പുതിയ വാര്‍ത്തകള്‍

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.