Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

രാമ…അയനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2016, 05:13 pm IST
inVaradyam

മാനിഷാദാ കേട്ടു വാല്‍മീകം പുല്‍കിയ

മാനവന്‍മാമുനിയായിമാറി

മാലോകരൊക്കെയും മാറോടു ചേര്‍ക്കുന്ന

മായാ മഹാകാവ്യം ഭൂവിനേകി

മാലകറ്റീടുവാന്‍ ചെയ്തീടുന്നു നമ്മളും നിത്യപാരായണം

മാനസപൂജകള്‍ അര്‍പ്പിച്ചു കൈതൊഴുമാദിവ്യ രാമായണം

രത്‌നാകരനുടെ പാപപുണ്യങ്ങളെ

പത്‌നിപൈതങ്ങളും കൈയൊഴിയേ

ഉത്തമനായിച്ചമഞ്ഞൂനിഷാദനും

ഭക്തിമാര്‍ഗ്ഗത്തെക്കരം ഗ്രഹിച്ചു

‘രാമ’ നാമത്തെ ജപിക്കാന്‍ കഴിയാത്ത

പാമരന്‍ചൊല്ലീ’മരാ”മരാമാ’

മാമല പോലെ വളര്‍ന്നു വാല്‍മീകവും

ആമലക്കുള്ളിലെ താപസിയും

ആദികാവ്യത്തിന്റെ പൊന്നൊളി ചിന്നിയ ആരണ്യഭൂവില്‍ നിന്നും

ആ മഹാമാനവ രാമചരിതവും പാരില്‍ പ്രകീര്‍ത്തിയാര്‍ന്നു

ശ്രീരാമ രാമ സീതാഭിരാമ ശ്രീരാമചന്ദ്രാ ജയ

ശ്രീരാമ രാമലോകാഭിരാമ ശ്രീരാമഭദ്രാ ജയ

ഉണ്ണി കൊടുങ്ങല്ലൂര്‍

 

ആഗ്രഹം

ആഗ്രഹം സര്‍വ്വദുഖത്തിന്നാധാരം

ജീവിതം തന്നെ ദുഖ സമ്പൂര്‍ണ്ണം

ആഗ്രഹങ്ങളൊഴിഞ്ഞുള്ളതാകിലോ

ആത്മശാന്തിയാമതു തന്നെ ജീവിതം!

ബുദ്ധനിത്തരമോതിയെന്നാകിലും

ബുദ്ധിയതുതന്നെയെന്നു ധരിക്കിലും

ജീവിതമെന്ന നിമിഷ തന്മാത്രകളില്‍

ജീവിക്കുവാന്‍ തന്നെയാണെന്റെ ആഗ്രഹം

ജീവിതത്തിന്റെ പുസ്തകത്താളിലെന്‍

ജീവനെത്രയോ പാഠങ്ങള്‍ വായിച്ചും

ജീര്‍ണ്ണമായോരനുഭവ ദുരിതങ്ങള്‍

ജീവച്ഛവം പോലെ താണ്ടിയെന്നാകിലും-ഇനിയും

ജീവിക്കുവാന്‍ തന്നെയാണെന്റെ ആഗ്രഹം!

കന്മഷങ്ങളും കാമവും ക്രൂര

കണ്ണുകള്‍ മാത്രമിതെവിടെയും കാണ്‍കിലും

കണ്ണുകാണുന്ന പുണ്യമീ ജീവിതം

കണ്ടുകണ്ടങ്ങു ജീവിക്കാനാഗ്രഹം!

തത്വസാരം ഗ്രഹിച്ചവര്‍ ചൊല്ലിയ

സ്വത്വബോധിതനാകുവാനായില്ല

സത്വരം മാഞ്ഞുപോകുമീ ജീവിതം

സത്യമല്ലാത്ത മായയാണെങ്കിലും

സത്യമായതു സാക്ഷാത്കരിക്കുവാന്‍

ഇനിയും-ജീവിക്കുവാന്‍തന്നെയാണെന്റെ ആഗ്രഹം

അമൃത കൃഷ്ണന്‍.ആര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

Music

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.