Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫൈനല്‍ കൊച്ചിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2016, 11:30 pm IST
in Sports

കൊച്ചി: ഐഎസ്എല്‍ മൂന്നാം സീസണ്‍ ഫൈനലിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം വേദിയാകാന്‍ സാധ്യത. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ഐഎസ്എല്‍ മാനേജ്‌മെന്റ് യോഗത്തില്‍ കൊച്ചിയെ ഫൈനല്‍ മത്സരത്തിനുള്ള വേദിയായി തെരഞ്ഞെടുത്തതായാണ് സൂചന.

എന്നാല്‍ ഇക്കാര്യം ഐ.എസ്.എല്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഫൈനലിലെത്തുന്ന വിശിഷ്ടാതിഥികള്‍ക്കും മറ്റും സ്‌റ്റേഡിയത്തിന് സമീപം താമസിക്കാനുള്ള ഹോട്ടലുകള്‍ ഇല്ലാത്ത കാരണത്താല്‍ കൊച്ചിക്ക് വേദി നഷ്ടമാവാനും സാധ്യതയുണ്ടെന്ന് ഐഎസ്എല്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

കൊച്ചി, ദല്‍ഹി, പൂനെ ടീമുകള്‍ക്കാണ് ലീഗില്‍ ഇതു വരെ ഉദ്ഘാടന മത്സരത്തിനോ ഫൈനലിനോ വേദിയാവാന്‍ കഴിയാത്തത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രധാന നഴ്‌സറികളായി അറിയപ്പെടുന്ന മൂന്നു നഗരങ്ങളില്‍ കൊച്ചി മാത്രമാണ് ഇനി ഐഎസ്എലിന്റെ പ്രധാന മത്സരത്തിന് വേദിയാവാന്‍ ബാക്കിയുള്ളതും.

കൊല്‍ക്കത്തയിലായിരുന്നു ആദ്യ ലീഗ് സീസണിന്റെ തുടക്കം. കഴിഞ്ഞ സീസണില്‍ ഫൈനല്‍ പോരാട്ടം ഗോവയിും നടന്നു. ആദ്യ സീസണിലെ ഫൈനല്‍ മുംബൈയിലും കഴിഞ്ഞ സീസണിന്റെ ഉദ്ഘാടന മത്സരത്തിന് ചെൈന്നയും വേദിയായി. അണ്ടര്‍-17 ലോകകപ്പിനായി നവീകരിക്കപ്പെടുന്ന സ്‌റ്റേഡിയം എന്ന പരിഗണനക്ക് പുറമേ ഐഎസ്എല്ലിന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സ്ഥലമെന്ന സവിശേഷതയും കൊച്ചിക്കുണ്ട്. ഡിസംബര്‍ 18ന് ഞായറാഴ്ചയാണ് മൂന്നാം സീസണിന്റെ ഫൈനല്‍.

ടീം അഴിച്ചുപണിത് കൊപ്പല്‍

കൊച്ചി: മുംബൈയോട് തകര്‍ന്നടിഞ്ഞ ടീം ഏറെക്കുറെ മൊത്തത്തില്‍ അഴിച്ചുപണിതാണ് സ്റ്റീവ് കൊപ്പല്‍ ഇന്നലെ ബ്ലാസ്‌റ്റേഴ്‌സിനെ കളത്തിലെത്തിച്ചത്. പ്രതിരോധത്തില്‍ മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് കളത്തില്‍ തിരിച്ചെത്തിയപ്പോള്‍ മലയാളി താരം റിനോ ആന്റോ സൈഡ് ബെഞ്ചിലേക്ക് മാറി.

ഗോള്‍ കീപ്പറായി ഗ്രഹാം സ്റ്റാക്കിന് പകരം സന്ദീപ് നന്ദി മടങ്ങിയെത്തിയപ്പോള്‍ മറ്റൊരു മലയാളി താരം മുഹമ്മദ് റാഫി സ്‌ട്രൈക്കറായി ഇടംപിടിച്ചു. അന്റോണിയോ ജര്‍മ്മന്‍ സൈഡ് ബെഞ്ചിലേക്ക് മാറി. കഴിഞ്ഞ കളിയില്‍ പ്രതിരോധത്തില്‍ ഇറങ്ങിയ പ്രതിക് ചൗധരി സൈഡ് ബെഞ്ചിലേക്ക് മാറിയപ്പോള്‍ ഹോസു വീണ്ടും ലെഫ്റ്റ് ബാക്കായി. മധ്യനിരയില്‍ ദിദിയര്‍ കാഡിയോക്ക് പകരം ഡക്കന്‍സ് നാസണും ഹോസു പ്രതിരോധത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ ബെല്‍ഫോര്‍ട്ട് ആദ്യ ഇലവനിലെത്തി.

നാല് മാറ്റങ്ങളുമായാണ് പൂനെ കളത്തിലെത്തിയത്. പ്രതിരോധത്തില്‍ രാഹുല്‍ബെക്കെ തിരിച്ചെത്തിയപ്പോള്‍ എഡ്വേര്‍ഡോ ഫെരേര സൈഡ് ബെഞ്ചിലേക്ക് മാറി. മധ്യനിരയില്‍ സോണി നോര്‍ദേക്ക് പകരം പിറ്റുവും ലെനി റോഡ്രിഗസിന് പകരം ഗുസ്താറോ ഒബര്‍മാനും തിരിച്ചെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)
Kerala

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

India

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പുതിയ വാര്‍ത്തകള്‍

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.