Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പുതിയ ഫീഡറും ഇന്‍സുലേഷന്‍ കേബിളും; വൈദ്യുതി മുടക്കമില്ലാതെ ശബരിമല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2016, 09:47 pm IST
inPathanamthitta

ശബരിമല: തീര്‍ഥാടനകാലത്ത് പമ്പയിലും സന്നിധാനത്തും ഒരു സാഹചര്യത്തിലും വൈദ്യുതി വിതരണം തടസപ്പെടാത്ത സജ്ജീകരണങ്ങള്‍ വൈദ്യുതി വകുപ്പ് ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം പുതിയ ഫീഡര്‍ കൂടി സ്ഥാപിച്ചതോടെ വൈദ്യുതി മുടങ്ങാത്ത സംവിധാനം ഉറപ്പാക്കാനായി. മരച്ചില്ലകള്‍ വീണോ മറ്റോ ഒരു ലൈനില്‍ തടസമുണ്ടായാലും മറ്റ് ലൈനുകളുപയോഗിച്ച് വൈദ്യുതി വിതരണം ഉടന്‍ പുനസ്ഥാപിക്കാനാകും.

നേരത്തെ രണ്ട് 11 കെവി ഫീഡറുകളാണ് സന്നിധാനത്തെ വൈദ്യുതി വിതരണത്തിന് ഉപയോഗിച്ചിരുന്നത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള എല്ലാ ലൈനുകളും പ്രത്യേക ഇന്‍സുലേഷനും ബലവുമുള്ള എബി കേബിളുകള്‍(ഏരിയല്‍ ബഞ്ച്ഡ് കേബിള്‍) ഉപയോഗിച്ച് പുനസ്ഥാപിക്കുകയും ചെയ്തു.

ഈ കേബിളുകളില്‍ സ്പര്‍ശിച്ചാല്‍ വന്യജീവികള്‍ക്ക് അപകടമുണ്ടാകില്ല. കുരങ്ങുകളും മറ്റും ഈ ലൈനുകളിലൂടെ അപകടമില്ലാതെ നടക്കാറുണ്ട്. വൈദ്യുത ലൈനുകളുടെയും വന്യജീവികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇനി മരച്ചില്ലകള്‍ അധികം വെട്ടേണ്ടിയും വരില്ല. വൈദ്യുതി ബോര്‍ഡ് നല്‍കിയ നിര്‍ദേശം പരിഗണിച്ച് മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായാണ് ഇന്‍സുലേഷനുള്ള കേബിള്‍ സ്ഥാപിച്ചത്.

ഒക്ടോബര്‍ 15നു മുന്‍പ് വൈദ്യുതി വിതരണത്തിനുള്ള അടിസ്ഥാന നവീകരണ പ്രക്രിയകളെല്ലാം പൂര്‍ത്തിയായിരുന്നുവെന്ന് കെഎസ്ഇബി സ്പെഷ്യല്‍ ഓഫീസര്‍ ആര്‍. ബിജുരാജ് പറഞ്ഞു. സന്നിധാനത്തേക്കുള്ള പാതകളില്‍ മരത്തില്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകളെല്ലാം പൂര്‍ണമായും പോസ്റ്റുകളിലേക്ക് മാറ്റി സ്ഥാപിച്ചു.

വൈദ്യുത ഉപഭോഗത്തിന്റെ വിവരം അറിയുന്നതിന് 20 പോസ്റ്റുകള്‍ക്ക് ഒന്ന് എന്ന കണക്കില്‍ മീറ്ററുകളും സ്ഥാപിച്ചു. വഴിവിളക്കുകള്‍ക്കായി മാത്രം 45 കണക്ഷനുകള്‍ നല്‍കി. വഴിയോരത്തെ ട്രാന്‍സ്ഫോര്‍മറുകളെല്ലാം സുരക്ഷ വേലിക്കകത്താക്കി. ഇതില്‍ ആറ് ഭാഷകളില്‍ അപായ മുറിയിപ്പ് രേഖപ്പെടുത്തി.

ശരംകുത്തിയില്‍ ഈ വര്‍ഷം സ്ഥാപിച്ച 100 കെവിഎ ട്രാന്‍സ്ഫോര്‍മര്‍ ഉപയോഗിച്ച് സന്നിധാനത്തെ കുടിവെള്ള പ്ലാന്റുകള്‍ക്കാവശ്യമായ അധിക വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനാകും. ഹില്‍ടോപ്പിലെ 66 കെവി സബ്സ്റ്റേഷനില്‍ നിന്നാണ് സന്നിധാനത്തും പമ്പയിലും പരിസരത്തും വൈദ്യുതി വിതരണം നടത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.