Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആചാര്യശുദ്ധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2016, 08:30 pm IST
inSamskriti

ആചാര്യന്‍ ശിഷ്യന്റ ശ്രേയസ്സിനായി അദ്ധ്യയനം ചെയ്യിക്കുമ്പോള്‍ ശിക്ഷയേല്‍പിച്ച് ദണ്ഡിക്കാതെ വേണം പഠിപ്പിക്കേണ്ടത്. ധര്‍മ്മമറിയുന്ന ആചാര്യന്‍ പഠിപ്പിക്കുമ്പോള്‍ മൃദുവായും മധുരമായുമുള്ള വാക്കുകള്‍ ഉപയോഗിക്കണം. വാക്കും മനസ്സും ശുദ്ധമായിരിക്കുകയും അക്കാര്യത്തില്‍ എപ്പോഴും ശ്രദ്ധവയ്‌ക്കുകയും ചെയ്യുന്നവന്‍ വേദാന്തശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്ന സര്‍വഫലങ്ങളെയും പ്രാപിക്കുന്നു.

‘ഋത’മാണ് വാക്കിന്റെ ശുദ്ധി. ഋതമെന്നാല്‍ ശാസ്ത്രങ്ങളില്‍ക്കൂടിയും മനനാദികളില്‍ക്കൂടിയും ശുദ്ധവും സത്യവുമെന്ന് കണ്ടെത്തിയ വാക്കാണ്. രാഗം, ദ്വേഷം മുതലായവ ഇല്ലായ്‌മയാണ് മനസ്സിന്റെ ‘ശുദ്ധി’. വാക്ശുദ്ധിയും മനഃശുദ്ധിയും നിലനിര്‍ത്തിക്കൊണ്ടിരിക്കെ മറ്റൊരു നിഷിദ്ധമാര്‍ഗത്തിലേക്ക് പോകാതിരിക്കലാണ് ‘ഗോപനം’. ശോകനാശം, സര്‍വജ്ഞത്വം, മോക്ഷം ഇവയാണ് ‘വേദഫല’ങ്ങള്‍.

സ്വയം ദുഃഖിതനായാലും ആചാര്യന്‍ അന്യന് പീഡയേല്‍പ്പിക്കുന്ന വാക്കുകള്‍ പറയരുത്. അന്യന് ദ്രോഹമാകുന്ന ഒരു കര്‍മ്മവും ചെയ്യരുത്. അന്യര്‍ തന്നോട് ചെയ്യുന്ന ആദരത്തെ വിഷത്തെ ഭയക്കുന്നതുപോലെ പേടിക്കണം. അന്യര്‍ ചെയ്യുന്ന അപമാനത്തെ സര്‍വദാ അമൃതംപോലെ ആഗ്രഹിക്കുകയും വേണം. സമ്മാനം അഹങ്കാരത്തെ വര്‍ദ്ധിപ്പിക്കുന്നതുകൊണ്ട് അതിനെ ഭയപ്പെടണമെന്നും അപമാനത്തെ സ്വാഗതം ചെയ്യണമെന്നും സാരം.

അന്യര്‍ ചെയ്യുന്ന അപമാനത്തില്‍ ഖേദിക്കാത്തവന്‍ സുഖമായി ഉറങ്ങുന്നു; സുഖമായി ഉണരുന്നു; സുഖമായി കാര്യങ്ങളില്‍ ഏര്‍പ്പെടുന്നു. അപമാനിക്കുന്നവനാകട്ടെ ആ പാപത്തിന്റെ ഫലമായി നശിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അപമാനങ്ങളില്‍ വ്യാകുലപ്പെടാതെ സമചിത്തതയോടെ വീക്ഷിക്കാന്‍ കഴിയുന്നവന് സുഖമായി ജീവിക്കാം. (മനുസ്മൃതിയില്‍നിന്ന്)

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

Astrology

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.