Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ പരിഹസിച്ച് പാക്ക് സൈനിക മേധാവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2016, 11:21 am IST
in India

ഇസ്ലാമാബാദ്: പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ പരിഹസിച്ച് പാക്ക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരിഫ് രംഗത്ത്. ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയാല്‍ തലമുറകളോളം ഇന്ത്യയ്‌ക്ക് അത് മറക്കാന്‍ സാധിക്കില്ലെന്നും ജനറല്‍ റഹീല്‍ ഷെരീഫ് പറഞ്ഞു. ഖൈബര്‍ മേഖലയിലെ ഷാഹിദ് അഫ്രീദിയുടെ നാമത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സൈന്യം നടത്തുന്ന ഏത് ആക്രമണത്തെയും തടുക്കാനും പ്രത്യാക്രമണം നടത്താനും പാക്ക് സൈന്യം ഇന്ന് സജ്ജമാണെന്നും ജനറല്‍ റഹീല്‍ വ്യക്താക്കി. പാക്കിസ്ഥാന്‍ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് സംഘടിപ്പിക്കുകയാണെങ്കില്‍ ഇന്ത്യ അത് സ്‌കൂളുകളില്‍ പാഠ്യവിഷയമാക്കും. ഇന്ത്യയുടെ അവകാശവാദങ്ങള്‍ വെറും നാടകമാണ്. ഭീകരതയ്‌ക്കെതിരേ ഏറ്റവും ശക്തമായ സൈന്യം പാക്കിസ്ഥാന് സ്വന്തമാണ്. പാക്കിസ്ഥാന്റെ ഗോത്രമേഖലകളില്‍നിന്നു ഭീകരരെ തുരത്തിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് വര്‍ഷക്കാലം പാക്ക് സൈനിക തലവനായി തുടര്‍ന്ന ജനറല്‍ റഹീല്‍ ഷെരീഫ് നവംബര്‍ 29 നാണ് വിരമിക്കുന്നത്. റഹീലിന്റെ പിന്‍ഗാമിക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വൈകാതെ പുതിയ സൈനിക മേധാവിയാരാണെന്നു പാക്ക് പ്രധാനമന്ത്രി പ്രഖ്യാപിക്കും.

രാജ്യത്തിന്റെ സായുധസേനകള്‍ക്ക് ഇന്ത്യയെക്കുറിച്ചോര്‍ത്ത് ഒരുതരത്തിലുള്ള ആശങ്കകളുമില്ലെന്ന് പാക്കിസ്ഥാന്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ സൊഹാലി അമാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അന്താരാഷ്‌ട്ര പ്രതിരോധ പ്രദര്‍ശനവും സെമിനാറും നടക്കുന്ന കറാച്ചിയില്‍ വച്ചാണ് സൊഹാലി അമാന്‍ ഇക്കാര്യം പറഞ്ഞത്.

പാക്കിസ്ഥാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍ സമ്മര്‍ദ്ദം സഹിച്ച് പാക്കിസ്ഥാന്‍ നില്‍ക്കില്ല. ഏത് രീതിയിലുള്ള പ്രകോപനവും നേരിടാന്‍ പാക്കിസ്ഥാന്റെ സേനകള്‍ തയ്യാറാണെന്നും സൊഹാലി അമാന്‍ സൂചിപ്പിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

India

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

India

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

Kerala

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

Kerala

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

പുതിയ വാര്‍ത്തകള്‍

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.