Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കള്ളപ്പണം കുമിഞ്ഞുകൂടിയത് മന്‍മോഹന്റെ കാലത്ത്: കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2016, 10:53 am IST
in India

ന്യൂദല്‍ഹി: കള്ളപ്പണം കുമിഞ്ഞുകൂടിയത് മന്‍മോഹന്‍സിങിന്റെ ഭരണകാലത്തായിരുന്നെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ട് നിരോധനത്തിനെതിരായ മന്‍മോഹന്‍സിങിന്റെ എതിര്‍പ്പില്‍ ആശ്ചര്യമില്ലെന്നും ജെയ്റ്റ്‌ലി രാജ്യസഭയില്‍ പറഞ്ഞു. കേന്ദ്ര നടപടിക്കെതിരെ മുന്‍പ്രധാനമന്ത്രിയുടെ സഭാ പ്രസംഗത്തിന് മറുപടി നല്‍കുകയായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി.

നോട്ട് നിരോധനം മൂലം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കില്‍ രണ്ടു ശതമാനം കുറവുണ്ടാകുമെന്ന മന്‍മോഹന്‍സിങിന്റെ ആരോപണം ജെയ്റ്റ്‌ലി തള്ളി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിഴല്‍സമ്പദ്ഘടനയില്‍ നിന്ന് മുഖ്യധാരയിലേക്കെത്താനുള്ള ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് നോട്ട് നിരോധനം. കള്ളപ്പണത്തിനും ശതകോടികളുടെ അഴിമതിക്കും കാരണക്കാരായവരാണ് കള്ളപ്പണത്തിനെതിരായ നടപടിയെ വിഡ്ഢിത്തമെന്ന് വിശേഷിപ്പിക്കുന്നത്.

2004-2014 കാലത്താണ് വന്‍തോതില്‍ കള്ളപ്പണം എത്തിയത്. 2ജി, കല്‍ക്കരി അഴിമതികളുടെ ഭാഗമായിരുന്നു കള്ളപ്പണവരവ്. അന്നു ഭരിച്ചവര്‍ക്ക് കള്ളപ്പണത്തിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ അനിഷ്ടം ഉണ്ടാകുന്നത് മനസ്സിലാക്കാം. പത്തുവര്‍ഷത്തെ യുപിഎ ഭരണത്തിലെ നയരാഹിത്യം കൊണ്ട് തകര്‍ന്ന രാജ്യത്തെ ശക്തമായ നടപടികളിലൂടെ മോദി സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുകയാണ്.

അധികാരത്തിലിരുന്ന കാലത്ത് അഴിമതികള്‍ക്ക് മൗനാനുവാദം നല്‍കിയ മന്‍മോഹന്‍സിങിന്റെ രാജ്യസഭയിലെ പ്രസംഗത്തെ ഭരണ പക്ഷ അംഗങ്ങള്‍ അപഹസിച്ചു. നോട്ട്‌നിരോധനം നടപ്പാക്കിയതില്‍ വലിയ പാകപ്പിഴകളുണ്ടായെന്നും സംഘടിത കൊള്ളയാണ് കേന്ദ്രനടപടിയെന്നുമാണ് മന്‍മോഹന്‍സിങ് സഭയില്‍ ആരോപിച്ചത്.

രാജ്യസഭയില്‍ നടന്ന ചര്‍ച്ച ശ്രവിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയിരുന്നു. എന്നാല്‍ ഉച്ചയ്‌ക്ക് ശേഷം എത്തിയില്ല എന്നാരോപിച്ച് പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തി. സഭയില്‍ ചര്‍ച്ച നടക്കുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞാണ് പ്രതിപക്ഷം ബഹളം വെയ്‌ക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു.

നോട്ട്‌നിരോധന തീരുമാനം മോദി ജെയ്റ്റ്‌ലിയെപ്പോലും അറിയിച്ചില്ലെന്നും അറിയിച്ചിരുന്നെങ്കില്‍ ഞങ്ങളോട് അദ്ദേഹം പറഞ്ഞേനെയെന്നുമുള്ള സമാജ് വാദി പാര്‍ട്ടി എംപി നരേഷ് അഗര്‍വാളിന്റെ പ്രസ്താവന മോദിയിലും ജെയ്റ്റ്‌ലിയിലും ചിരിയുണര്‍ത്തി. തീരുമാനം മൂലം ഉത്തര്‍പ്രദേശില്‍ ഉറപ്പായും ബിജെപി സുരക്ഷിതമായെന്ന് തെരഞ്ഞെടുപ്പ് വിജയം സൂചിപ്പിച്ച് അഗര്‍വാള്‍ പറഞ്ഞതും പ്രധാനമന്ത്രിയിലും ധനമന്ത്രിയിലും ചിരിയുണര്‍ത്തി.

കേന്ദ്രധനമന്ത്രി അറിയാതെയാണ് നോട്ട്‌നിരോധനം നടപ്പാക്കിയതെന്ന പ്രചാരണത്തിന് കഴിഞ്ഞ ദിവസം അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. കേന്ദ്രധനമന്ത്രി പോലും അറിഞ്ഞിട്ടില്ലെന്ന് പറയുന്ന അതേ പ്രതിപക്ഷം ആരോപിക്കുന്നത്, ബിജെപി അവര്‍ക്ക് വേണ്ടവര്‍ക്കെല്ലാം നോട്ട്‌നിരോധന കാര്യം ചോര്‍ത്തിനല്‍കിയെന്നാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

India

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

India

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

Kerala

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

Kerala

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

പുതിയ വാര്‍ത്തകള്‍

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.