ന്യൂയോര്‍ക്ക്: നിലവിലെ ചാമ്പ്യന്‍ നോര്‍വേയുടെ മാഗ്‌നസ് കാള്‍സണും റഷ്യയുടെ സെര്‍ജി കര്യാക്കും തമ്മില്‍ ഏറ്റുമുട്ടുമുന്ന ലോക ചെസ്സ് ചാമ്പ്യന്‍ഷിലെ ഒമ്പതാം ഗെയിം സമനിലയില്‍.
എട്ടാം ഗെയിമില്‍ നേടിയ വിജയത്തോടെ ടൂര്‍ണമെന്റില്‍ കര്യാക്ക് 5-4ന് മുന്നില്‍. ഇനി മൂന്ന് ഗെയിമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍.
ആറര പോയിന്റ് ആദ്യം നേടുന്നയാള്‍ ലോക ചാമ്പ്യനാവും. എട്ടാം ഗെയിമില്‍ വെള്ളക്കരുക്കളുടെ ആനുകൂല്യമുണ്ടായിട്ടും തോല്‍വി വഴങ്ങിയതാണ് കാള്‍സണെ സമ്മര്‍ദ്ദത്തിലാക്കിയത്.
















