യുദ്ധ്‌വീര്‍ സിങ്
ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അഞ്ച് ഉന്നത ഉദ്യോഗസ്ഥരുടെ വകുപ്പുകള്‍ മാറ്റി. ദേശീയ പാത അതോറിറ്റിയുടെ (എന്‍എച്ച്എ) പുതിയ ചെയര്‍മാന്‍ യുദ്ധ്‌വീര്‍ സിങാണ്. 81ലെ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജീവ് യാദവാണ് പുതിയ പാര്‍ലമെന്ററികാര്യ സെക്രട്ടറി.
അമേയ്‌സിങ്ങ് ലുയിഖാമാണ് ന്യൂനപക്ഷ മന്ത്രാലയത്തിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി. കല്‍ക്കരി മന്ത്രാലയ സെക്രട്ടറി സുശീല്‍കുമാര്‍. അനൂപ് കുമാര്‍ ശ്രീവാസ്തവയാണ് വനവാസി കാര്യ മന്ത്രാലയത്തിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി.
















