Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സിബിഎസ്ഇ ഫെസ്റ്റിലെ കോഴവിവാദം: വിലക്കിയ വിധി കര്‍ത്താക്കള്‍ നിയമനടപടിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 07:58 pm IST
in Idukki

തൊടുപുഴ:  കോഴ വിവാദത്തില്‍ മുങ്ങിയ സംസ്ഥാന സി.ബി.എസ്.ഇ കലോല്‍സവത്തില്‍ നിന്നും വിലക്കപ്പെട്ട  വിധികര്‍ത്താക്കള്‍ നിയമനടപടിക്ക്. തങ്ങളോട് വിശദീകരണം ചോദിക്കുകയോ വിലക്കിയതായി അറിയിക്കുകയോ ചെയ്തിട്ടില്ല. വിദഗ്ധ സമിതി പുനര്‍ മൂല്യനിര്‍ണയം നടത്തിയപ്പോഴും  തങ്ങളുടെ ഫലം ആവര്‍ത്തിക്കുകയാണ് ചെയ്തത്.

മാധ്യമങ്ങളില്‍ നിന്നാണ് വിലക്കേര്‍പ്പെടുത്തിയ വാര്‍ത്ത അറിഞ്ഞത്.  വര്‍ഷങ്ങളായി നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്ന തങ്ങള്‍ക്ക് ഇത് അപമാനം വരുത്തിയതായും വിധി കര്‍ത്താക്കളായ ഗംഗാ കലാഭാരതി (വടകര), ഷീനാ ജഗന്നാഥന്‍(പയ്യന്നൂര്‍) എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിധി നിര്‍ണയം നടത്തിയ മൂന്നു ദിവസത്തില്‍ രണ്ടു ദിവസവും പ്രശ്‌നരഹിതമായിരുന്നു. മൂന്നാം ദിവസം നാടോടി നൃത്തം കാറ്റഗറി മൂന്നിന്റെ ഫലം പ്രഖ്യാപിച്ചപ്പോള്‍ സമ്മാനം ലഭിക്കാത്ത ചിലര്‍ ബഹളം വെച്ചു. പോലീസ് സംരക്ഷണയോടെ തങ്ങളെ അവിടെ നിന്നും മാറ്റുകയും ഫലപ്രഖ്യാപനം തടയുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് വിദഗ്ധ സമിതി പുനര്‍ നിര്‍ണയം നടത്തിയത്. ഒരു അധിക ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും  നല്‍കിയതൊഴിച്ചാല്‍ തങ്ങളുടെ ഫലനിര്‍ണയത്തിന്റെ തനി ആവര്‍ത്തനമായിരുന്നു അത്.

എന്നാല്‍ കോഴയുടെ പേരില്‍ പോലീസ് വിധികര്‍ത്താക്കളെ അറസ്റ്റ് ചെയ്തുമാറ്റുന്നുവെന്നാണ് മാധ്യമങ്ങളില്‍ വന്നത്. അപകീര്‍ത്തികരമായ വാര്‍ത്ത നവമാധ്യമങ്ങളിലുടെ വ്യാപകമായി പ്രചരിച്ചത് നൃത്തരംഗത്തെ സല്‍പേരിന് കളങ്കമുണ്ടാക്കി. ഇത് സംബന്ധിച്ച് നല്‍കിയ പരാതിയില്‍ സൈബര്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

സത്യസന്ധത തെളിയിക്കാന്‍ ഏതറ്റം വരെയും പോകും. പുനര്‍മൂല്യ നിര്‍ണയത്തിന്റെ ഫലം പ്രസിദ്ധീകരിക്കാന്‍ സി.ബി.എസ്.ഇ കലോല്‍സവ സംഘാടക സമിതി തയ്യാറാകണം. ഭരതനാട്യം, കുച്ചിപ്പുടി, കഥക് എന്നിവയില്‍ ഡിപ്ലോമയും നാടോടി നൃത്തത്തില്‍ സ്‌പെഷ്യലൈസേഷനും ചെയ്യുന്ന തങ്ങള്‍ക്ക് യോഗ്യതയില്ലെന്ന് പ്രചരിപ്പിക്കുന്നത് ദുരുദ്ദേശത്തോടെയാണെന്നും അവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍
India

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.