Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഐക്യമാണ് ആനന്ദം തരുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 07:35 pm IST
inSamskriti

ഐക്യവും സ്‌നേഹവുമുള്ള കുടുംബത്തില്‍ ഒരു പിടി ചോറായാലും അവരത് പങ്കിട്ടു കഴിച്ച് സന്തോഷത്തോടെ കിടന്നുറങ്ങും. സ്വര്‍ഗം അവരുടെ വീട്ടിലാണ്. എന്നാല്‍ ഒരു കോടി സ്വത്തുണ്ട്, അഞ്ഞൂറു പവന്റെ സ്വര്‍ണമുണ്ട്. പക്ഷേ, ഐക്യമില്ലെങ്കില്‍ അവിടെ നരകത്തിന്റെയും കണ്ണുനീരിന്റെയും വെറുപ്പിന്റെയും തളമാണ് കാണുന്നത്. നമ്മുടെ ഐക്യമാണ് നമുക്ക് ആനന്ദം തരുന്നത്. അതുകൊണ്ട്, നിങ്ങളുടെ മനസ്സിന്റെ ഉല്‍പ്പത്തിയെ മനസ്സിലാക്കൂ! നിങ്ങളുടെ ജീവിതം എന്തിനുവേണ്ടിയാണെന്നറിയൂ.

നിങ്ങള്‍ക്ക് ശരിയായ ചൈതന്യ വലയം ഈശ്വരന്‍ തന്നിട്ടുണ്ട്. പരിധി നിര്‍ണയിക്കാന്‍ പറ്റാത്ത അനന്തശക്തിയുള്ളതാണത്. പക്ഷേ, ഇന്നത് ശുഷ്‌ക്കമാണ്. എന്നാല്‍, തപസ്സിലൂടെ അതില്‍ എത്ര കറന്റ് വേണമെങ്കിലും ചാര്‍ജ്ജ് ചെയ്യാന്‍ പറ്റും. ഏത് ലോകത്തിലും സഞ്ചരിക്കുവാന്‍ കഴിയും. മരണത്തെയും അതിജീവിക്കുവാന്‍ പറ്റും. നിങ്ങള്‍ മരിക്കുമെന്ന് ഭയക്കുകയേ വേണ്ട. ജനിക്കുമെന്നും ഓര്‍ക്കേണ്ട. നിങ്ങള്‍ ഒരിക്കലും മരിക്കുന്നുമില്ല, ജനിക്കുന്നുമില്ല. ഒരു ഫാനിനോ, ഫ്രിഡ്ജിനോ കേടുവന്നു എന്നുവച്ച് ആ കറന്റ് നശിക്കാത്തതുപോലെ, നിങ്ങളിലെ ആത്മാവ് എന്നും നിലനില്‍ക്കുന്നതാണ്.

‘ജോലിതാ ജോലിതാ’ എന്ന് സര്‍വരും പറയുന്നു. ജോലിയില്ലെന്ന് പറഞ്ഞ് ചെറുപ്പക്കാര്‍ ദുഃഖിക്കുന്നു. കള്ളിനും കഞ്ചാവിനും അടിമപ്പെടുന്നത് അതുമൂലമാണെന്ന് പറയുന്നു. ജോലി കിട്ടിയാല്‍ നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകുമോ? അവനവന്റെ പേരിലുള്ള ഏക്കറുകണക്കിന് ഭൂമി ശൂന്യമായിക്കിടക്കാറുണ്ട്. അതിനകത്ത് കൃഷി ചെയ്താല്‍ ഇവന് കിട്ടാവുന്ന ശമ്പളത്തിന്റെ നൂറിരട്ടി ലാഭം ഉണ്ടാക്കുവാന്‍ സാധിക്കും. ചിലപ്പോള്‍ ഒരു പ്രാവശ്യം നഷ്ടം വന്നെന്നിരിക്കും. എന്നാലും പിന്മാറരുത്. അതിനാരും ശ്രമിക്കുന്നില്ല. ഇത്രയും ഭൂമി ഇട്ടിട്ടാണ് വെറുതെ അലഞ്ഞു നശിക്കുന്നത്. സമയം ഇല്ല എന്നാരും പറയേണ്ട, ധാരാളം സമയമുണ്ട്. അതുകൊണ്ട് നിങ്ങള്‍ മടിച്ചിരിക്കാതെ ശ്രമിക്കൂ!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

Kerala

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

പുതിയ വാര്‍ത്തകള്‍

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.