Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പഞ്ചഭൂത പ്രമാണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2016, 09:39 pm IST
inSamskriti

 

”ജ്ഞാത്വാ ശാസ്ത്രവിധാനോക്തം

കര്‍മ്മകര്‍തൃമിഹാര്‍ഹസി” (ഗീത)

അര്‍ത്ഥം: അര്‍ജുനാ ശാസ്ത്രത്തെ പ്രമാണമാക്കൂ. ശാസ്ത്രവിധിക്കനുസരിച്ച് കര്‍മ്മം ചെയ്യൂ.

പക്ഷെ ഏതു ശാസ്ത്രം? ഭൗതികശാസ്ത്രം? ആദ്ധ്യാത്മിക ശാസ്ത്രം?

നമ്മുടെ ജീവിതം ശാസ്ത്രാധിഷ്ഠിതമാണോ?പ്രപഞ്ചവിസ്തൃതിയില്‍ മഹാഭൂരിപക്ഷം ബഹിരാകാശം ആണ്. അത് ശൂന്യവുമാണ്.

എന്നാല്‍ ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ബഹിരാകാശമുള്‍പ്പെടെയെല്ലാം വസ്തു ആണ്. എല്ലായിടത്തും നിറഞ്ഞിരിക്കുന്ന ഏതോ അതാണ് നാശമില്ലാത്തത്.

”രാജവിദ്യാ രാജഗുഹ്യം

പവിത്രമിദമുത്തമം

പ്രത്യക്ഷാവഗമാ ധര്‍മ്മം

സസുഖം കര്‍തൃമവ്യയാ”

അര്‍ത്ഥം: ഈ അറിവ് രഹസ്യങ്ങളുടെ രഹസ്യമാണ്, വിദ്യകളുടെ രാജാവാണ്. പഠിക്കാനും പ്രയോഗിക്കാനും വളരെയെളുപ്പം. എന്നാല്‍ ആത്യന്തികമായ പ്രപഞ്ചവീക്ഷണത്തെ (ഈ അറിവിനെ) ഉള്‍ക്കൊള്ളാന്‍ ആധുനിക ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല.

കാരണം കണ്‍കണ്ട തെളിവുകളെ ആശ്രയിച്ചുനില്‍ക്കുന്ന ഇന്ദ്രിയാതിഷ്ഠിതമായ അറിവാണ് ശാസ്ത്രം.

ആധുനികശാസ്ത്രം എത്തിനില്‍ക്കുന്നത് അത്യന്തം അത്ഭുതകരമായ ലോകത്താണ്. ഇരിക്കുന്നിടത്തിരുന്ന് ചൂണ്ടുവിരലമര്‍ത്തിയാല്‍ കണ്‍മുന്നില്‍ തെളിയുന്ന ലോകം. അതുകണ്ട് നാം അന്ധാളിച്ചു നില്‍ക്കുന്നു, ആന്തരികമായ അന്തസ്സാരശൂന്യത.

ഗീത നല്‍കുന്നത് ആന്തരിക അനുഭവജ്ഞാനമാണ്. ഒന്ന് പരാവിദ്യയെന്നും രണ്ടാമത് അപരാവിദ്യയെന്നും പറയപ്പെടുന്നു.

എല്ലാ ഭൗതികമാറ്റങ്ങളുടെയും സൂത്രധാരന്‍ ആധുനിക ശാസ്ത്രമാണ്.

പക്ഷെ ശാന്തിയില്ല, സുഖമില്ല, സമാധാനമില്ല. ഇന്ന് ശാസ്ത്രം കൂടുതല്‍ അറിവു നേടുന്നുവെങ്കിലും, ഓരോ കണ്ടുപിടിത്തവും കൂടുതല്‍ ആഴത്തിലും വേഗത്തിലും അപകടത്തിലേക്കുള്ള യാത്രയിലാണ്.

ശരീരം പിണ്ഡം മാത്രമല്ലെന്ന് നമ്മുടെ പൂര്‍വ്വികര്‍ കണ്ടെത്തി. അന്നമയകോശം, പ്രാണമയകോശം, മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം ഇവയൊന്നും ഇന്നും സയന്‍സിനു പിടികിട്ടിയിട്ടില്ല.

ഈയിടെ പ്രാണമയകോശം പിടികിട്ടിയതായി അവകാശമുണ്ട്.

പൂര്‍വ്വികര്‍ പഞ്ചഭൂതസിദ്ധാന്തത്തെ ത്രിമാനസങ്കല്‍പത്തിലൂടെ വേര്‍തിരിച്ചു തന്നു: ശ്രീവനം, തപോവനം, മഹാവനം എന്നിങ്ങെന.

സൂക്ഷ്മ പ്രപഞ്ചത്തെ കൈകാര്യം ചെയ്യുന്ന ക്വാണ്ടം തിയറിയും സ്ഥൂലപ്രപഞ്ചത്തെ അറിയാനുള്ള റിലേറ്റിവിറ്റി തിയറിയും ഉണ്ടെങ്കിലും ജീവന്‍ എന്താണ് എന്ന് ഇപ്പോഴും ഒറ്റവാക്കില്‍ ശാസ്ത്രത്തിനുത്തരമില്ല.

തുടര്‍സ്പന്ദനമാണെന്നും ബ്രഹ്മമാണെന്നും ശൂന്യമല്ലെന്നും പൂര്‍വസൂരികള്‍ പറഞ്ഞുവച്ചു. ഒരു സ്പന്ദനത്തിന് മൂന്നു ഗുണങ്ങളുണ്ടാവുമെന്നും അവ വികസ്വരത,(രജസ്) സമത (സ്വത്വം) ഉള്‍വലിവ് (തമസ്സ്) ഉണ്ടെന്നും പറഞ്ഞു.

ഇവയില്‍നിന്ന് പഞ്ചഭൂതം ഉണ്ടാവുന്നു. ബ്രഹ്മത്തിന്റെ അതിസാന്ദ്രതയില്‍ വികാസം തുടര്‍ന്നുകൊണ്ടിരിക്കും. പുതിയ പ്രപഞ്ചം ഉണ്ടാകാം. ചിലത് ഇല്ലാതാകാം.

ഭൗതിക പ്രകൃതി എട്ടായി നിര്‍വചിക്കപ്പെട്ടിരിക്കുന്നു. ഖര/ദ്രവ/വാതക/ദ്രവ്യ/അഗ്നി/സത്ത്/മനസ്സ്/ബുദ്ധി/അഹങ്കാരം.

”എന്റെ ആദ്യ സ്പന്ദനമാണ് സര്‍വ്വ ഭൂതങ്ങളുടെയും സൃഷ്ടിബീജം. പക്ഷെ ശാസ്ത്രത്തിനതറിയില്ല”

കര്‍മ്മം അലയിളക്കമാണ്. ശബ്ദരൂപം പ്രാപിക്കുമ്പോള്‍ ആ+ഊ+മ്=ഓം. സകല ചരാചരങ്ങളും ഓരോ മഹാസ്പന്ദനത്തിന്റെയും അവസാനം ലയിക്കുന്നു. അടുത്ത സ്പന്ദനം തുടങ്ങുമ്പോള്‍ അവയെ ഞാന്‍ വീണ്ടും ഉത്ഭവിപ്പിക്കും. സത്തുതന്നെ പ്രകൃതി.

”ഇദം ശരീരം കൗന്തേയ

ക്ഷേത്രമിത്യാഭി ധീയതേ

ഏതദ്യോവേന്തിതം പ്രാഹുഃ

ക്ഷേത്രജ്ഞ- ഇതി തദ്വിതഃ

പരമമായ അറിവാണ് ഈശ്വരന്‍.

ഈശ്വരനും ക്ഷേത്രവുമായുള്ള (പ്രകൃതിയും പുരുഷനും) സംയോഗത്താലാണ് പ്രപഞ്ചത്തില്‍ സ്ഥാവര ജംഗമങ്ങള്‍ ഉണ്ടാകുന്നത് (ഗീത).

അതിനാല്‍ ശാസ്ത്രത്തെ പ്രമാണമാക്കണം. അത് ഭൗതികശാസ്ത്രം മാത്രമല്ല എന്നും ആറ്റം മുറിക്കുന്തോറും അത്ഭുതമെന്നു ഋഷി പറഞ്ഞു. ഇതിനെ വിവരണാതീതമെന്നും കാലാതീതമെന്നും പറഞ്ഞു.

അതിനെ ഡിവൈന്‍ പവര്‍ എന്നും വിളിച്ചു. അവ്യക്ത പ്രകൃതിയിലെ പഞ്ചഭൂതങ്ങള്‍, വ്യക്തപ്രകൃതിയിലെ കണ്‍കണ്ട സത്യങ്ങള്‍. രണ്ടും ഒന്നിച്ചു സംരക്ഷിക്കപ്പെടുകയും പവിത്രസങ്കല്‍പത്തോടെ സമീപിക്കുകയും സൂക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ നമ്മള്‍ ഭൂവില്‍ നിലനില്‍ക്കില്ല എന്ന് പൂര്‍വസൂരികള്‍ പറഞ്ഞിരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

India

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

India

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

Kerala

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.