Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സിബിഎസ്‌സി കലോത്സവം; തൃശൂര്‍ സഹോദയയും കോഴിക്കോട് സില്‍വര്‍ ഹില്‍സും ചാമ്പ്യന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2016, 09:36 pm IST
in Idukki

അടിമാലി: മലയോര നഗരിയില്‍ സര്‍ഗദീപ്തി ചൊരിഞ്ഞ് നാലു നാള്‍ കലാവസന്തം വിരിയിച്ച സി ബിഎസ്ഇ സംസ്ഥാന കലോല്‍സവത്തില്‍ തൃശൂര്‍ സഹോദയയും കോഴിക്കോട് സില്‍വര്‍ ഹില്‍സ് സിഎംഐ പബ്ലിക് സ്‌കൂളും കിരീടം ചൂടി.

തൃശൂര്‍ സഹോദയ 1665 പോയിന്റ് നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ മലബാര്‍ സഹോദയക്ക് 1589 പോയന്റ് ലഭിച്ചു. സ്‌കൂള്‍ തലത്തില്‍ കോഴിക്കോട് ഹില്‍സ് സിഎംഐ പബ്‌ളിക് സ്‌കൂള്‍ 214 പോയിന്റുമായി ചാമ്പ്യനായപ്പോള്‍ തൃശൂര്‍ ദേവമാതാ സിഎംഐ പബ്ലിക് സ്‌കൂള്‍ 118 പോയിന്റുകളോടെ രണ്ടാം സ്ഥാനത്തെത്തി.

ഓവറോള്‍ പോയിന്റ്‌സ് വിഭാഗത്തില്‍ കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂള്‍ 471 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനം നേടിയ ക്രൈസ്റ്റ് സി എം ഐ പബ്ലിക് സ്‌കൂള്‍ കാഞ്ഞങ്ങാടിന് 460 പോയിന്റ് ലഭിച്ചു.

കാറ്റഗറി 1 ല്‍ ഒന്നാം സ്ഥാനത്തെത്തിയ തൃശൂര്‍ സഹോദയ 108 പോയിന്റും രണ്ടാം സ്ഥാനത്തെത്തിയ മലബാര്‍ സഹോദയ 103 പോയിന്റും നേടി. കാറ്റഗറി 2ല്‍ ഒന്നാം സ്ഥാനത്ത് മലബാര്‍ സഹോദയ 254 പോയിന്റും രണ്ടാം സ്ഥാനത്ത് കോട്ടയം സഹോദയ 252 പോയിന്റും നേടി. കാറ്റഗറി 3ല്‍ മലബാര്‍ സഹോദയ 604 പോയിന്റോടെ ഒന്നാമതും തൃശൂര്‍ സഹോദയ 589 പോയിന്റോടെ രണ്ടാമതുമെത്തി.  കാറ്റഗറി 4 തൃശൂര്‍ സഹോദയ 585 പോയിന്റ് നേടി ഒന്നാം സ്ഥാനവും കോട്ടയം സഹോദയ 539 പോയിന്റ് നേടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

സ്‌കൂള്‍ തലത്തില്‍ കാറ്റഗരറി 1 ല്‍ ഹില്‍ ബ്ലൂംസ് സ്‌കൂള്‍ മാനന്തവാടി 20 പോയിന്റോടെ ഒന്നാം സ്ഥാനം നേടിയപ്പോള്‍ 18 പോയിന്റോടെ ശബരി സെന്‍ട്രല്‍ സ്‌കൂള്‍ ചെര്‍പ്പുളശേരി, അമൃത വിദ്യാലയം പന്തളം, ഹോളി ഗ്രേസ് അക്കാദമി മാള, ഭാവന്‍സ് ആദര്‍ശ വിദ്യാലയ കാക്കനാട് എന്നീ സ്‌കൂളുകള്‍ രണ്ടാം സ്ഥാനം പങ്കുവെച്ചു. കാറ്റഗറി 2 ല്‍ സില്‍വര്‍ ഹില്‍ കോഴിക്കോട് 50 പോയിന്റോടെ ഒന്നാമതും കസ്തൂര്‍ബ പബ്ലിക് സ്‌കൂള്‍ ചിറക്കല്‍ 28 പോയിന്റോടെ രണ്ടാമതുമെത്തി. കാറ്റഗറി3 ല്‍ സില്‍വര്‍ ഹില്‍സ് കോഴിക്കോട് 82 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി. എം എസ് എസ് പബ്ലിക് സ്‌കൂള്‍ കോഴിക്കോടിനാ് 52 പോയിന്റോടെ രണ്ടാം സ്ഥാനം. കാറ്റഗറി 4 ല്‍ എസ് എന്‍ പബ്ലിക് സ്‌കൂള്‍ വടക്കേവിള 76 പോയിന്റോടെ ഒന്നാമതെത്തിയപ്പോള്‍ ലീമെര്‍ പബ്ലിക് സ്‌കൂള്‍ നാട്ടിക 60 പോയിന്റോടെ രണ്ടാം സ്ഥാനം നേടി.

എവര്‍ റോളിംഗ് ട്രോഫി ഇവന്റ്‌സില്‍ കലാവിഭാഗത്തില്‍ മലബാര്‍ സഹോദയ 109 പോയിന്റും ബാന്റ് ഡിസ്‌പ്ലെയില്‍ മലബാര്‍ സഹോദയ 30 പോയിന്റും നൃത്ത വിഭാഗത്തില്‍  തൃശൂര്‍ സഹോദയ 238 പോയിന്റും സാഹിത്യ വിഭാഗത്തില്‍ തൃശൂര്‍ സഹോദയ 492 പോയിന്റും  ഉപകരണ സംഗീതത്തില്‍ കോട്ടയം സഹോദയ 129 പോയിന്റും വോക്കല്‍ മ്യൂസിക്കില്‍ മലബാര്‍ സഹോദയ 233 പോയിന്റും നേടി.

ന്യൂജനറേഷന്‍ ഐറ്റംസില്‍ മലബാര്‍ സഹോദയ 121 പോയിന്റും വണ്‍ആക്ട് പ്ലേയില്‍ മലബാര്‍ സഹോദയ 20 പോയിന്റും പെര്‍ഫോമിങ് ആര്‍ട്‌സില്‍ കോട്ടയം സഹോദയ 100 പോയിന്റും പാരമ്പര്യ കലയില്‍ മലബാര്‍ സഹോദയ 249 പോയിന്റും പാശ്ചാത്യ സംഗീതത്തില്‍ മലബാര്‍ സഹോദയ 26 പോയിന്റോടെ വിജയികളായി.

സമാപന സമ്മേളനത്തല്‍ സിനിമാ താരം അനുശ്രീ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.