ഇരിട്ടി: കലക്ടേഴ്സ്@സ്കൂള്‍ പ്രോജക്ടിന്റെ ഭാഗമായി ആറളം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ പ്ലാസ്റ്റിക് ശേഖരണം ആരംഭിച്ചു. വാര്‍ഡുമെമ്പര്‍ പി.രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.വി.കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകന് വത്സന് കക്കണ്ടി, റീന ഫിലിപ്പ്, അമല്‍ രാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: