കണ്ണൂര്‍: വുമണ്‍സ് വോയ്സ് കണ്ണൂര്‍ ജില്ലാ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെയും സംസ്ഥാന വനിതാ കമ്മീഷന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ സ്ത്രീ സൗഹൃദ ബോധവത്കരണ സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. സുലോചന രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. സുമ ബാലകൃഷ്ണന്, വി.ഫിലിപ്പോസ്, അമൃത രാമകൃഷ്ണന്, സൗമി മട്ടന്നൂര്‍, അഡ്വ.വിമലകുമാരി, വാണി ടീച്ചര്‍, പി.വി.രാജമണി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: