കണ്ണൂര്‍: പള്ളിക്കുന്ന് റീഡിങ്ങ് ക്ലബ്ബ് ആന്റ് ഗ്രന്ഥാലയം രാധാവിലാസം യുപി സ്കൂളില്‍ എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടി പദ്ധതി തുടങ്ങി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം കമല സുധാകരന് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.പി.രാജശ്രീ അധ്യക്ഷത വഹിച്ചു. ടി.ജയപ്രകാശ്, പി.സി.സുധീന്ദ്രന്‍, യു.കെ.ദിവാകരന് എന്നിവര്‍ സംസാരിച്ചു. എം.കെ.ബാലകൃഷ്ണന് സ്വാഗതവും എ.കുഞ്ഞമ്പു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: