ചാല: ചാല ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കഥാകാരനോടൊത്തൊരു പകല്‍ കഥാശില്പ്പശാലയില് പ്രശസ്ത കഥാകൃത്ത് രമേശന് ബ്ലാത്തൂര്‍ കുട്ടികളുമായി സംവദിച്ചു. എം.പി.റുക്സാന അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് പി.പി.മനോജ് ഉദ്ഘാടനം ചെയ്തു. വി.വി.ശ്രീജ, സുരേഷ് ബാബു, കെ.റുക്സാന, ഒ.ബേബി തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: