മമ്പറം: മമ്പറം എഡുക്കേഷണല് ട്രസ്റ്റും കണ്ണൂര്‍ ഐ ഹോസ്പിറ്റലും സംയുക്തമായു സൗജന്യ കണ്ണ് പരിശോധനയും കണ്ണട വിതരണവും നടത്തി. ട്രസ്റ്റ് ചെയര്മാന് മമ്പറം പി.മാധവന് ഉദ്ഘാടനം ചെയ്തു. ടി.സി.ബെന്നി അധ്യക്ഷത വഹിച്ചു. ആര്.കെ.കൃഷ്ണന് മാസ്റ്റര്‍ സംസാരിച്ചു. സാജു വാഗാനിപ്പുഴ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: