കണ്ണൂര്‍: കാര്‍ അക്സസറീസ് ഡീലേഴ്സ് ആന്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷന് കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലാ സംയുക്ത സമ്മേളനം ഇന്ന് രാവിലെ 10 മണി മുതല്‍ കാട്ടാമ്പള്ളി കൈരളി ഹെറിട്ടേജില്‍ നടക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. കാസ്ഫെഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.മുഹമ്മദ് ഷാഫി അധ്യക്ഷത വഹിക്കും. മൂന്ന് ജില്ലകളിലെ നൂറ്റമ്പതോളം വ്യാപാരികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: