Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പടിവാങ്ങി വിധി അട്ടിമറിക്കുന്നുവെന്ന് ആരോപണം; കലോത്സവം അലങ്കോലപ്പെട്ടു പടിവാങ്ങി വിധി അട്ടിമറിക്കുന്നുവെന്ന് ആരോപണം; കലോത്സവം അലങ്കോലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2016, 09:39 pm IST
inIdukki

അടിമാലി: പടിവാങ്ങി വിധി അട്ടിമറിക്കുവെന്ന് ആരോപിച്ച് രക്ഷിതാക്കളും മത്സരാര്‍ത്ഥികളും അടക്കമുള്ള ആളുകള്‍ വിധികര്‍ത്താകള്‍ക്കെതിരെ തിരിഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഫോക് ഡാന്‍സ് മത്സരവേദിയിലെ മത്സരം അലങ്കോലപ്പെട്ടതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. ഇന്നലെ 4 മണിയോടെ ആയിരുന്നുസംഭവം.

രണ്ടു മൂന്നു ദിവസമായി പുകഞ്ഞു കൊണ്ടിരുന്ന പ്രശ്‌നമാണ് ഇന്നലെ പൊട്ടിത്തെറിച്ചത്. മത്സരത്തിന് എത്തിയിി

രിക്കുന്ന വിധികര്‍ത്താക്കള്‍ മാഫിയ സംഘത്തില്‍ നിന്നും പടി വാങ്ങി വിധി അട്ടിമറിക്കുകയായിരുന്നു എന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഭരതനാട്യ വേദിയില്‍ ആരോപണ പ്രത്യരോപണങ്ങള്‍ നടക്കുന്നതിടെ 17 ന് കണ്ണൂരില്‍ നിന്നും കുട്ടിയുമായെത്തിയ അഡ്വക്കേറ്റ് ശാന്തിനി. ജി  പ്രോഗ്രാം കണ്‍വീനര്‍ ഇന്ദിര രാജന് പരാതി നല്‍കി. പരാതിയില്‍ കോഴിക്കോട് മാളിക്കടവ് എം എസ് എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നെത്തിയ കൃഷ്‌ണേന്ദു എന്ന കുട്ടിക്ക് ഒന്നാം സ്ഥാനം ലഭിക്കുമെന്ന് പറഞ്ഞിരുന്നു.

പരാതി സ്വീകരിച്ച അധികൃതര്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്നു പറഞ്ഞിരുന്നു. 18 ന് മത്സരത്തിന് ശേഷം വിധി വന്നപ്പോള്‍ പരാതിയില്‍ പരാമര്‍ശിച്ച കുട്ടിക്ക് തന്നെ ആയിരുന്നു ഒന്നാംസ്ഥാനം. വീണ്ടും നടത്തിപ്പ് കാരെ സമീപിച്ചുവെങ്കിലും മുട്ടുന്യായങ്ങള്‍ പറഞ്ഞു നീട്ടികൊണ്ടു പോകുന്നതിനിടെയാണ് ഇന്നലത്തെ സംഭവം അരങ്ങേറുന്നത്. ഫോക് ഡാന്‍സ് വേദിയിലാണ് രക്ഷിതാക്കള്‍ പൊട്ടിത്തെറിച്ചത്. ആരോപണ വിധേയ ആയ കുട്ടിക്ക് ഫോക് ഡാന്‍സിലും ഒന്നാം സ്ഥാനം കിട്ടിയതറിഞ്ഞതോടെ സംഘര്‍ഷമായി.

മത്സരം നിര്‍ത്തിവെച്ചു വിധി

കര്‍ത്തകള്‍ക്കെതിരെ ജനം തിരിഞ്ഞതോടെ പോലീസ് സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചുവെങ്കിലും സമാന ചിന്താഗതിക്കാരായ കൂടുതല്‍ ആളുകള്‍ എത്തിയതോടെ പരിപാടി അലങ്കോലപ്പെട്ടു.

ശബ്ദ മുഖരിതമായ അന്തരീക്ഷത്തില്‍ നീതി നിക്ഷേധിക്കപെട്ട എറണാകുളം കാക്കനാട് നിന്നെത്തിയ ഐശ്വര്യ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. വിധികര്‍ത്താക്കളെ പോലീസ് എത്തി മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. ആളുകള്‍ മുറി പുറത്തുനിന്നും പൂട്ടി.

സ്‌കൂള്‍ പ്രിസിപ്പാള്‍ ടോമി നമ്പ്യാപറമ്പില്‍ അടിമാലി സി ഐ യൂനസിന്റെയും നേതൃത്വത്തില്‍ രക്ഷിതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രോഗ്രാം റിവ്യൂ നടത്തി പുതിയ വിധികര്‍ത്താക്കളെ വെച്ച് പുനഃ പരിശോധനയ്‌ക്കുശേഷം വിധി നിര്‍ണയിക്കാന്‍ തീരുമാനമായതിനെ തുടര്‍ന്നാണ് സംഘര്ഷത്തിനയവു വന്നത്. തീരുമാനത്തില്‍ സംപ്രീതരാകാതെ വന്ന രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുള്ള എല്ലാ വിഭാഗങ്ങള്‍ക്കും നിബന്ധന ബാധകമായിരിക്കും എന്ന് അറിയിക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.