Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മോണോ ആക്ടില്‍ മലയാളികളുടെ ഐ എസ് ബന്ധവും വിഷയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2016, 09:36 pm IST
in Idukki

അടിമാലി: ഏകാഭിനയത്തില്‍ പെണ്‍ ആധിപത്യം. കാറ്റഗറി 4 വിഭാഗത്തില്‍ മോണോആക്ടില്‍ പങ്കെടുക്കാന്‍ എത്തിയത് വിരലിലെണ്ണാവുന്ന ആണ്‍കുട്ടികള്‍ മാത്രം. പെണ്‍കുട്ടികള്‍ വേദിയില്‍ നിറഞ്ഞാടിയപ്പോള്‍ നിറഞ്ഞ് നിന്നത് ജിഷയും സൗമ്യയും സ്ത്രീ പീഡനവും.

അമ്മയെ ഉപേക്ഷിക്കുന്ന മക്കളും ചുംബന സമരവുമെല്ലാം വിഷയമായി. സമകാലീന സംഭവ

ങ്ങളായ മലയാളികളുടെ ഐ എസ് ബന്ധവും തെരുവ് നായ ശല്യവുമെല്ലാം പലരൂപത്തില്‍ അരങ്ങിലെത്തി. ദൃശ്യ മാധ്യമ പ്രവര്‍ത്തകരെയും മത്സരാര്‍ഥികള്‍ വെറുതെ വിട്ടില്ല. വാര്‍ത്തകള്‍ക്ക് വേണ്ടിയുള്ള മത്സരഓട്ടത്തില്‍ മനുഷ്യത്വം പോലും മറക്കുന്ന റിപ്പോര്‍ട്ടിങ് രീതിയെയും കുട്ടികള്‍ കണക്കറ്റ് പരിഹസിച്ചു. തീവ്രവാദം, തെരുവ്‌നായ ശല്യം, സ്ത്രീ പീഡനം, ലഹരി  എന്നിവ കേരളത്തെ ചെകുത്താന്റെ സ്വന്തം നാടാക്കി എന്ന വേദന ബഹുഭൂരുപക്ഷം മത്സരാര്‍ഥികളും പ്രമേയമാക്കിയപ്പോള്‍ ചലച്ചിത്രകാരന്‍ പി ജെ ആന്റണിയുടെ ജീവിതം ഒരാസ്വാദനം, തകഴി, കുമാരനാശാന്‍ എന്നിവരുടെ കൃതികള്‍  തുടങ്ങിയവയെല്ലാം വേദിയില്‍ മിന്നി മറഞ്ഞു.

ഗംഗാനദിയുടെ മലിനീകരണവും വേദിയിലെത്തി. ഗുരുവായൂരിലെ നടതള്ളല്‍ തന്മയത്വത്തോടെ അഭിനയിച്ച് നടി ചാന്ദിനിയുടെ മകള്‍ നന്ദന ശ്രദ്ധ നേടി. അമ്മയെ ക്ഷേത്രത്തില്‍  കൊണ്ട് പോകാനെന്ന വ്യാജേന ഗുരുവായൂര്‍ അമ്പലനടയില്‍ ഉപേക്ഷിച്ച മകനെയും അതിനെതിരെ രംഗത്ത് വന്ന പൊതുപ്രവര്‍ത്തകന്റെ ഇരട്ടമുഖവും നന്ദന ശക്തമായി തന്നെ അവതരിപ്പിച്ചു. നൊന്ത് പ്രസവിച്ച് ഏറെ കഷ്ടപ്പെട്ട് വളര്‍ത്തുന്ന അമ്മമാരെ ഉപേക്ഷിക്കുന്ന മക്കള്‍ക്കുള്ള ശക്തമായ താക്കീതാണ് നന്ദന തന്റെ ഏകാഭിനയത്തിലൂടെ നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

Entertainment

ലിവ് ഇൻ റിലേഷൻഷിപ്പിനൊടുവിൽ ഗുരുവായൂര്‍ നടയില്‍ അമേയയ്‌ക്ക് താലി ചാർത്തി ജിഷിൻ 

India

കൊലക്കേസ് പ്രതി പരോളിൽ ഇറങ്ങി മുങ്ങി, പൃഥ്വിരാജിന്റെ എമ്പുരാനിൽ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു: ഒടുവിൽ ഗുജറാത്ത് പോലീസ് കുടുക്കി

India

കന്നുകാലി കശാപ്പും റോഡിലെ ഈദ് പ്രാർഥനയും തടയുന്നത് തീക്കളി, കോടതി വിധിയല്ല ഖുർആൻ മാത്രം അനുസരിക്കും; സുവേന്ദു അധികാരിക്കെതിരെ ഹുമയൂൺ കബീറിന്റെ ഭീഷണി

India

നീറ്റ് പുനപ്പരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സമ്രാട്ട് ചൗധരി

പുതിയ വാര്‍ത്തകള്‍

പരാജയത്തിന്റെ കാരണം പിണറായി, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി

ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം നടത്താൻ ട്രംപിന്റെ നീക്കം

ഇറാൻ യുദ്ധത്തെച്ചൊല്ലി അഭിപ്രായവ്യത്യാസം; ട്രംപിന്റെ ഇന്റലിജൻസ് മേധാവി സ്ഥാനം രാജി വച്ച് തുളസി ഗബ്ബാർഡ്

ചരിത്രനേട്ടവുമായി ഉഡുപ്പി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്; ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് കപ്പലുകള്‍ നിര്‍മിച്ച് കൈമാറി

ഡോ. മനീഷ വി. രമേശ്, ഡോ. സയീദ് ബിന്‍ ഹമദ് ബിന്‍ സയീദ് അല്‍-റുബൈയി എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം കൈമാറുന്നു

ആഗോള അക്കാദമിക് സഹകരണം: ഒമാനിലെ യുടിഎഎസും അമൃത വിശ്വവിദ്യാപീഠവും ധാരണയായി

ഇന്നും നാളെയും പൊരിഞ്ഞ പോരാട്ടങ്ങള്‍; പ്ലേ ഓഫില്‍ കണ്ണുവച്ച് പഞ്ചാബ്, രാജസ്ഥാന്‍, കൊല്‍ക്കത്ത

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: ഇന്ന് നീരെഴുന്നള്ളത്ത്; നെയ്യാട്ടം 28ന്

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം-3: സ്വയംഭൂവായി ശിവന്‍

ഗൗതമബുദ്ധനും വിവേകാനന്ദസ്വാമികളും-2: ലോകത്തെ സ്വാധീനിച്ച ആശയങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.