Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സേവനം ജീവിതമാക്കിയ യോഗി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2016, 09:02 pm IST
in Vicharam

സുരുജി (നില്‍ക്കുന്നവരില്‍ വലതുനിന്ന് മൂന്നാമത്)യും ഗുരുജിയും

രാഷ്‌ട്രീയ സ്വയം സേവകസംഘത്തിന്റെ ദക്ഷിണക്ഷേത്ര പ്രചാരകായിരുന്ന കാലഘട്ടത്തിലാണ് കെ.സൂര്യ നാരായാണ റാവു എന്ന സുരുജി കേരളത്തിലെത്തുന്നത്. തമിഴ്‌നാട്ടില്‍ ദ്രാവിഡമുന്നേറ്റ കഴക ശൈലി ശക്തമായിരുന്ന കാലഘട്ടത്തില്‍ സംഘത്തിന്റ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയ പ്രചാരകനായിരുന്നു സുരുജി.

കുട്ടിക്കാലത്തുതന്നെ ബാലസേവകായി സംഘപ്രസ്ഥാനത്തില്‍ എത്തിയ അദ്ദേഹത്തിന് ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കിയത് ഡോ.ഹെഡ്‌ഗേവാറിന്റെ സന്തതസഹചാരിയായിരുന്നയായിരുന്ന യാദവറാവു ജോഷിയായിയരുന്നു. കൂടാതെ ഗുരുജിയുമായി സുരുജി അടുത്ത ബന്ധം പുലര്‍ത്തീയിരുന്നു. ഇതെല്ലാം തന്നെയായിരുന്നു സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ പ്രചാരണവേളയില്‍ അദ്ദേഹത്തെ മുന്നോട്ട് നയിച്ചതും.

അഖില ഭാരതീയ സേവാപ്രമുഖ് ആയിരുന്ന കാലഘട്ടത്തില്‍ ഭാരതം മുഴുവന്‍ സഞ്ചരിച്ചു. സേവനം എന്ത്, എന്തിന്, എങ്ങനെ എന്ന് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം പ്രചാരകര്‍ക്ക് പകര്‍ന്നുനല്‍കി. സേവനം അവസാന വരിയിലെ അവസാനആള്‍ക്കുവരെ എത്തണെമെന്ന് പ്രചാരകരെ പഠിപ്പിച്ചു. ശ്രീരാമ ജന്മഭൂമി പ്രക്ഷോഭകാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ കര്‍മ്മസേനാ പ്രഭാഷണം ഓരോ കാര്യകര്‍ത്താവിനും ആത്മവിശ്വാസം പകരുകയും പ്രവര്‍ത്തനനിരതരാക്കുകയും ചെയ്തു.

ഉടുപ്പിയില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ആദ്യ വിപുലസമ്മേളനത്തിന്റെ മുഖ്യസംഘാടകനായിരുന്നു സുരുജി. ശങ്കരചാര്യന്‍മാരെയും സന്യാസിമാരെയും ഒരുമിച്ച് ഒരുവേദിയിലെത്തിച്ചായിരുന്നു സമ്മേളനം. ‘ഹൈന്ദവ സോദര സര്‍വ്വേ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി മതപരിവര്‍ത്തനം നടത്തിയവരെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തില്‍ ‘പരിവര്‍ത്തനം’ എന്ന മുദ്രാവാക്യം മുന്നോട്ടുവയ്‌ക്കാനും അദ്ദേഹത്തിനായി.

കേരളത്തോട് എന്നും അടുപ്പം പുലര്‍ത്തീയിരുന്ന അദ്ദേഹം ദക്ഷിണക്ഷേത്ര പ്രചാരകായിരുന്ന സമയം കണ്ണൂര്‍ ബലിദാനികളുടെ വീട് സന്ദര്‍ശിച്ചിരുന്നു. ഐടിസി ക്യാമ്പില്‍ താമസിച്ച അദ്ദേഹം പ്രചാരകരുമായി വൈകാരിക ബന്ധം സ്ഥാപിച്ചിരുന്നു. തിരുവനന്തപുരത്തും കണ്ണൂരിലും നടന്ന ഹിന്ദു സംഗമത്തിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.വിവേകാനന്ദ ആശയങ്ങളില്‍ ആകൃഷടനായിരുന്ന അദ്ദേഹം കന്യാകുമാരി വിവേകാനന്ദ ആശ്രമത്തിന്റെ പിന്നിലും പ്രവര്‍ത്തിച്ചിരുന്നു.

അദ്ദേഹത്തിന്റെ സരസമായ ഇംഗ്ലീഷ് പ്രസംഗങ്ങള്‍ കോളേജ് വിദ്യാര്‍ത്ഥികളെ ഏറെ ആകര്‍ഷിച്ചിരുന്നു. ഘനഗാംഭീരമ്യമുള്ള ശബ്ദവും പ്രവര്‍ത്തനീതിയും പ്രചാരകര്‍ക്ക് ഏറെ ആത്മവിശ്വാസം പകര്‍ന്ന് നല്‍കിയിരുന്നു.

ഭീഷ്മാചാര്യന്‍

കെ. സൂര്യനാരായണ റാവു (സുരുജി) വിന് 2014ല്‍ 90 വയസ് തികഞ്ഞ സമയത്ത് ബെംഗളൂരുവിലെ ശങ്കരപുരത്ത് വലിയ അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അന്ന് ചടങ്ങില്‍ പങ്കെടുത്ത ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ഥ അദ്ദേഹത്തെ ഭീഷ്മാചാര്യ എന്നാണ് തന്റെ പ്രസംഗത്തില്‍ വിശേഷിപിച്ചത്.

ഗുരുമൂര്‍ത്തി

കുട്ടിക്കാലം മുതല്‍ക്കേ തന്റെ കാര്യങ്ങളില്‍ വലിയ ശ്രദ്ധാലുവായിരുന്നു സുരുജിയെന്ന് എസ്.ഗുരുമൂര്‍ത്തി ഒരു പുസ്തകത്തിന്റെ ആമുഖത്തില്‍ എഴുതിയിട്ടുണ്ട്. അര്‍പ്പണബോധം തനിക്ക് പകര്‍ന്നുതന്നത് സുരുജിയാണെന്നും അദ്ദേഹം പറയുന്നു. തന്റെ മാര്‍ഗദര്‍ശകനായിരുന്നു. തന്നെ വളരെയേറെ സ്വാധീനിച്ച വ്യക്തിയായിരുന്നു.

നിരോധന കാലത്തെ പ്രചാരകന്‍

ഗാന്ധിവധത്തിന്റെ പേരില്‍ ആര്‍എസ്എസിനെ 1948 ല്‍ നിരോധിച്ച സമയത്ത് സുരുജി പ്രചാരകനായിരുന്നു. 68 വര്‍ഷമാണ് അദ്ദേഹം പ്രചാരകനായിരുന്നത്. ഗുരുജി (മാധവ സദാശിവ ഗോള്‍വല്‍ക്കര്‍) യുമായി 1942 മുതല്‍ അദ്ദേഹം കാലയവനികയില്‍ മറയുന്നതു (1973) വരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തെപ്പറ്റി പുസ്തകം രചിച്ചിട്ടുമുണ്ട്. അതില്‍ സ്‌നേഹോഷ്മള ബന്ധം അതിമനോഹരമായി വിവരിച്ചിട്ടുമുണ്ട്.

(ആര്‍എസ്എസ് മുന്‍ പ്രാന്ത പ്രചാരകാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: രാമം വന്ദേ!

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

Kerala

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

Varadyam

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പുതിയ വാര്‍ത്തകള്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.