തൊട്ടില്‍പാലം: സേവാഭാരതി കുറ്റിയാടി യൂനിറ്റിന്റെ നേതൃത്ത്വത്തില്‍ ജനസേവനകേന്ദ്രം. പുതിയ സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായി ഇടപാടുകള്‍ക്ക് ബാങ്കുകളിലെത്തുന്ന വര്‍ക്ക് ഇത് ആശ്വാസമായി. മലബാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ര്‍മാരായ ‘ശ്രീലഷ്മി, ഷിന്‍ഡോ ,പ്രൊ: അജേഷ് എന്നിവരുടെ നേതൃത്വത്തില്‍ വൈദ്യ പരിശോധനയും ‘ബാങ്കിലെത്തുന്നവര്‍ക്ക് അപേക്ഷാ പത്രം പൂരിപ്പിക്കാന്‍ സഹായവും നല്കി.ജാഗഷമനച്ചിനായി സേവാഭാരതി പ്രവര്‍ത്തകരായ ലിനീഷ് ഗോപാല്‍, സൗരവ് സി.വി.ശ്രീരാഗ്, ഇ.വി. സനല്‍ കടേക്ക ചാല് എന്നിവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: