Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

റവന്യൂ ജില്ലാ ശാസ്ത്രമേളയ്‌ക്ക് ഇന്ന് കൊടിയിറങ്ങും; ഗണിത ശാസ്ത്ര മേളയില്‍ സിറ്റിയും തോടന്നൂരും ജേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 11:45 am IST
in Kozhikode

വടകര: കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍ ഗണിത ശാസ്ത്രമേളയിലെ മുഴുവന്‍ ഇനങ്ങളും പൂര്‍ത്തിയായപ്പോള്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ കോഴിക്കോട് സിറ്റി ഉപജില്ലയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തോടന്നൂര്‍ ഉപജില്ലയും ജേതാക്കള്‍. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ വടകര, ബാലുശേരി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ബെസ്റ്റ് സ്‌കൂളായും തിരഞ്ഞെടുത്തു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം കൊയിലാണ്ടി സബ്ജില്ലയും മേലടി, വടകര സബ്ജില്ലകള്‍ മൂന്നാം സ്ഥാനവും പങ്കിട്ടും. കൊയിലാണ്ടി സബ്ജില്ലയിലെ തിരുവങ്ങൂര്‍ എച്ച്.എസ്.എസാണ് ബെസ്റ്റ് വിദ്യാലയം. എല്‍.പി വിഭാഗത്തില്‍ വടകര സബ്ജില്ല ഒന്നാം സ്ഥാനം നേടിയപ്പോള്‍ നാദാപുരം, ബാലുശ്ശേരി സബ്ജില്ലകള്‍ രണ്ടാം സ്ഥാനവും മേലടി ഉപജില്ല മൂന്നാം സ്ഥാനവും നേടി. ബെസ്റ്റ് വിദ്യാലയമായി തൊണ്ടി കുളങ്ങര എല്‍.പി സ്‌കൂളും തിരഞ്ഞെടുക്കപ്പെട്ടു.

യു.പി വിഭാഗത്തില്‍ നാദാപുരം സബ്ജില്ല ഒന്നാം സ്ഥാനവും വടകര, മേലടി സബ്ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ബെസ്റ്റ് സ്‌കൂളായി ജി.യു.പി.എസ് നാദാപുരവും തിരഞ്ഞെടുക്കപ്പെട്ടു.

പ്രവൃത്തിപരിചയ മേള യു.പി വിഭാഗത്തില്‍ തോടന്നൂര്‍ സബ്ജില്ല ഒന്നാം സ്ഥാനം നേടിയപ്പോള്‍ വടകര, മേലടി സബ്ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കാര്‍ത്തികപ്പള്ളി നമ്പര്‍ വണ്‍ യു.പി സ്‌കൂള്‍ ബെസ്റ്റ് സ്‌കൂളായും തിരഞ്ഞെടുക്കപ്പെട്ടു.

എല്‍.പി വിഭാഗത്തില്‍ വടകര സബ്ജില്ല ഒന്നാം സ്ഥാനവും തോടന്നൂര്‍, നാദാപുരം സബ്ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എറ്റവും നല്ല വിദ്യാലയമായി തൊണ്ടികുളങ്ങര എല്‍.പി സ്‌കൂളിനെയും തിരഞ്ഞെടുത്തു.

ഐ.ടി മേള ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ബാലുശേരി സബ്ജില്ല ജേതാക്കളായി. കോഴിക്കോട് റൂറല്‍ ഉപജില്ല രണ്ടാം സ്ഥാനവും കുന്നുമ്മല്‍ ഉപജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബെസ്റ്റ് സ്‌കൂളായി ജി.എച്ച്.എസ്.എസ് കോക്കല്ലൂരിനെയും തിരഞ്ഞെടുത്തു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൊയിലാണ്ടി സബ്ജില്ല ഒന്നാം സ്ഥാനവും കോഴിക്കോട് സിറ്റി സബ്ജില്ല രണ്ടാം സ്ഥാനവും, ചേവായൂര്‍ സബ്ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബെസറ്റ് സ്‌കൂളായി വടകര സെന്റ് ആന്റണീസ് ജി.എച്ച്.എസ്.എസും തിരഞ്ഞെടുക്കപ്പെട്ടു.

യു.പി വിഭാഗത്തില്‍ മുക്കം സബ്ജില്ല ഒന്നാം സ്ഥാനവും തോടന്നൂര്‍ സബ്ജില്ല രണ്ടാം സ്ഥാനവും നേടി. മുക്കം ഉപജില്ലയിലെ സെന്റ് ജോസഫ് യു.പി.എസ് പുല്ലൂരാംപാറ ബെസ്റ്റ് സ്‌കൂളായും തിരഞ്ഞെടുത്തു.

അഞ്ച് നാള്‍ നീണ്ടു നിന്ന കരവിരുതുകളുടെ വിസ്മയച്ചെപ്പിന് ഇന്ന് കൊടിയിറങ്ങും. ഉച്ചയ്‌ക്ക് 2.30ന് നടക്കുന്ന സമാപന സമ്മേളനം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍
Football

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

News

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

Kerala

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

Kerala

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.