Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദ്യ ചൈനീസ് യുദ്ധവൈമാനിക കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2016, 11:16 pm IST
in India

ബീജിങ്: ചൈനയുടെ യുദ്ധവിമാനമായ ജെ10 പറത്തിയ ആദ്യ വനിതാ പൈലറ്റ് യു സു പരിശീലനത്തിനിടെ കൊല്ലപ്പെട്ടു. ഓഗസ്റ്റ് ഫസ്റ്റ് എയ്‌റോബാറ്റിക് ഡിസ്‌പ്ലേ ടീമില്‍ അംഗമായിരുന്നു യു സു(30).

കഴിഞ്ഞയാഴ്ച അവസാനത്തോടെ ഉത്തര പ്രവിശ്യയായ ഹെബീയിലായിരുന്നു അപകടം. പരിശീലനത്തിനിടെ യു സു വിമാനത്തില്‍ നിന്ന് ചാടുന്നതിനിടെ വേറൊരു വിമാനത്തിന്റെ ചിറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യത്തിലായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന പുരുഷ പൈലറ്റ് സുരക്ഷിതനാണ്.

യു സുവിന്റെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ചൈനീസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍, ബ്ലാക്ക് ബോക്‌സ് എന്നിവയും അന്വേഷണ സംഘം പരിശോധിക്കും.

യു സുവിന്റെ മരണം ചൈനയിലെ വൈമാനിക പരിശീലനത്തെക്കുറിച്ച് ഏറെ സംശയങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പരിശീലനത്തിലുള്ള പാകപ്പിഴയാണോ മരണത്തിനു പിന്നിലെന്നും നവ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

അതേസമയം യുദ്ധവിമാനത്തിന്റെ പൈലറ്റായി വനിതകളെ തെരഞ്ഞെടുത്ത ആദ്യ രാജ്യം ചൈനയാണ്. വനിതാ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിന് വിദേശത്തോ സ്വദേശത്തോ ആരും ലഭ്യമില്ലാതിരുന്നപ്പോഴാണ് യു സു സൈന്യത്തില്‍ ചേരുന്നത് തന്നെ. അതുകൊണ്ടുതന്നെ യു സുവിന്റേത് സാഹസിക പ്രവൃത്തിയായാണ് ലോകം തന്നെ കണക്കാക്കിയിരുന്നത്.

2004ലെ സിംഗിള്‍ എഞ്ചിന്‍ മള്‍ട്ടി റോള്‍ ജെറ്റ് വിമാനം പറത്തിയ ആദ്യ ചൈനീസ് വനിതാ പൈലറ്റു കൂടിയാണ് യു സു. ഇവരുടെ വിയോഗം ചൈനീസ് സേനയ്‌ക്ക് തീരാ നഷ്ടമാണെന്ന് ഗ്ലോബല്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചൈനയുടെ അഭിമാനം

ജെ10 എന്ന യുദ്ധവിമാനം പറത്തുന്നത് ചൈനീസ് പൈലറ്റുമാരുടെ സ്വപ്‌നങ്ങളില്‍ ഒന്നാണ്. ഇതാണ് യു സു വെറും നാലു വര്‍ഷത്തെ പരിശീലനം കൊണ്ട് യാഥാര്‍ത്ഥ്യമാക്കിയത്.

2009 ലാണ് യുദ്ധവിമാനം പറത്താന്‍ യു സു യോഗ്യത നേടിയത്. അതിനുശേഷം 2012ല്‍ ജെ10 വിമാനം പറത്താനുള്ള യോഗ്യതയും നേടി.

2005ലാണ് യു സു പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ ചേര്‍ന്നത്. നാലു വര്‍ഷത്തെ കഠിന പരിശീലനത്തിനു ശേഷമാണ് യുദ്ധവിമാനം പറത്താന്‍ യു സു യോഗ്യത നേടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക് നേടിക്കൊടുത്ത അങ്ങ് വാനക്കോണില് എന്ന ഗാനത്തിന്‍റെ രചയിതാവ് മനു മഞ്ജിത്തും (ഇടത്ത്) സംഗീത സംവിധായകന്‍ ദീബൂ നൈനാന്‍ തോമസും (വലത്ത്)
Kerala

അങ്ങുവാനക്കോണില്….വിജയലക്ഷ്മിയുടെ ആലാപനത്തില്‍ വ്യത്യസ്താനുഭവമായി മാറിയ മുത്തശ്ശി മകന് പാടിക്കൊടുക്കുന്ന ആ താരാട്ട് പാട്ട്

Kerala

വൈദ്യുതി മുടങ്ങിയപ്പോള്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

Kerala

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം : ഇസ്രായേലിലേക്കുള്ള ആയുധക്കൈമാറ്റം തടയണം : യുഎൻ മനുഷ്യാവകാശ കമ്മീഷണറോട് ആവശ്യപ്പെട്ട് എം എ ബേബി

Kerala

ഇടുക്കിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

Entertainment

‘വളരെ വളരെ സന്തോഷം,  ശരിക്കും സര്‍പ്രൈസ്’ ദേശീയ പുരസ്‌കാരത്തില്‍ ആഹ്‌ളാദം പങ്കിട്ട്  ഗായിക വിജയലക്ഷ്മി

പുതിയ വാര്‍ത്തകള്‍

വൈദ്യപരിശോധനക്കെത്തിച്ച മോഷണക്കേസ് പ്രതി ചാടിപ്പോയി,കടന്നുകളഞ്ഞത് ആസാം സ്വദേശി അയ്നുല്‍ അലി

ആശുപത്രിയിലെ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചന്‍ വഴിയാക്കുമെന്ന് ആരോഗ്യ മന്ത്രി, പ്രഖ്യാപനം സുധാകരന്‌റെ വിമര്‍ശനത്തിനു പിന്നാലെ

വൃത്തിയാക്കുന്നതിനിടെ മദ്രസ വളപ്പിലെ സെപ്റ്റിക് ടാങ്കിൽ വീണ് വിദ്യാർത്ഥികൾ : 17 കാരൻ മരിച്ചു , 12 പേർ ആശുപത്രിയിൽ

മലപ്പുറത്ത് 5 മാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

പത്തനംതിട്ടയില്‍ അഗ്നിരക്ഷാ സേനയുടെ വാഹനം മറിഞ്ഞ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ മരിച്ചു

സൂര്യന് പ്രകാശിക്കാൻ രജിസ്ട്രേഷൻ എന്തിനാണ് ? സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ശക്തിയാണ് ആർ‌എസ്‌എസ് ; പ്രിയങ്ക് ഖാർഗെയ്‌ക്ക് മറുപടിയുമായി രാജ്‌നാഥ് സിംഗ്

വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

മമ്മൂട്ടിക്ക് ഇത് നാലാമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.