Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മകനുമായി വാക്കേറ്റത്തിലേര്‍പ്പെട്ട പിതാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2016, 09:44 pm IST
inKannur

പയ്യാവൂര്‍: മകനുമായി വാക്കേറ്റത്തിലേര്‍പ്പെട്ട പിതാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മകന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയത്തെതുടര്‍ന്ന് മകനെ പോലീ സ് കസ്റ്റഡിയിലെടുത്തു. വഞ്ചിയത്തെ കൊച്ചുപുരയില്‍ കോശിയെന്ന കുരുവിള കോശി (69)യാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. മകന്‍ ബിനോയിയും കോശിയും തമ്മില്‍ മദ്യലഹരിയില്‍ രാത്രി വാക്കുതര്‍ക്കം നടന്നിരുന്നുവത്രെ. അതിന് ശേഷം അര്‍ദ്ധരാത്രിയോടെ കോശിയെ മരിച്ചനിലയില്‍ കാണുകയായിരുന്നു. വാക്ക് തര്‍ക്കത്തിനിടയില്‍ കയ്യാങ്കളി നടന്നുവെന്നും ബിനോയി നടത്തിയ അക്രമത്തെ തുടര്‍ന്നാണ് കോശി മരിച്ചതെന്നുമാണ് ആരോപണം. സംഭവം നടക്കുമ്പോള്‍ കോശിക്കും ബിനോയിക്കും പുറമെ കോശിയുടെ ഭാര്യ കുഞ്ഞമ്മയും വീട്ടിലുണ്ടായിരുന്നു. വാക്കേറ്റത്തിന് ഇടയില്‍ മകന്‍ പിതാവിന്റെ കഴുത്തിന് കുത്തിപ്പിടിച്ചെന്നും ഇതാണ് മരണകാരണമെന്നും കുഞ്ഞമ്മ ആരോപിച്ചു. നാട്ടുകാരും കുഞ്ഞമ്മയുടെ ആരോപണം ശരിവെക്കുന്നു. ബിനോയി മദ്യപിച്ച് വന്ന് സ്ഥിരമായി ബഹളം സൃഷ്ടിക്കാറുണ്ടെന്ന് അവര്‍ പറയുന്നു. ശ്രീകണ്ഠപുരം സി.ഐ വി.വി.ലതീഷ്, ആലക്കോട് സി.ഐ ഇ.പി.സുരേഷ്, പയ്യാവൂര്‍ എസ്.ഐ സി.മല്ലിക എന്നിവര്‍ സ്ഥലത്തെത്തി ബിനോയിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അവിവാഹിതനായ ബിനോയി മരത്തൊഴിലാളിയാണ്. കോശി തൊഴിലുറപ്പ് പദ്ധതി തൊഴിലാളിയാണ്. സയന്റിഫിക് വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും ഇന്ന് രാവിലെ വീട്ടിലെത്തി മൃതദേഹവും വീടും വിശദമായി പരിശോധന നടത്തിയശേഷമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചത്. മറ്റ് മക്കള്‍: ബിജു, ബീന, റെജി. മരുമകന്‍: അനിയന്‍കുഞ്ഞ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.