Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

സിനിമാ നിര്‍മ്മാണത്തിന്റെ പേരില്‍ കോടികളുടെ പണം തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2016, 09:40 pm IST
inIdukki

രാജാക്കാട്: കോടികളുടെ പണം തട്ടിപ്പ്. സിനിമാ, റിയല്‍ എസ്റ്റേറ്റ് പേരുപറഞ്ഞാണ് മുപ്പതോളം ആളുകളില്‍ നിന്നും മൂന്ന് കോടിയിലധികം രൂപാ തട്ടിയെടുത്തത്. ക്യാന്‍സര്‍ രോഗിയായ യുവാവിന്റെ കയ്യില്‍ നിന്നടക്കം വന്‍ പണം തട്ടിപ്പ് നടത്തിയ പുതുപ്പള്ളി സ്വദേശിക്കെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടും ഒരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആരോപണം. പണം ഉള്ള ആളുകളുമായി അടുത്ത ബന്ധം സ്ഥാപിക്കും തുടര്‍ന്ന് താന്‍ സിനിമാ നിര്‍മ്മിക്കുന്നുണ്ടെന്നും  ഇതിലേയ്‌ക്ക് പണത്തിന്റെ ആവശ്യമുണ്ടെന്നും പറഞ്ഞാണ് കുറച്ച് ആളുകളില്‍ നിന്നും പണം തട്ടിയെടുത്തത്. തട്ടിപ്പ് നടത്തുന്നതിനായി പ്രശസ്ഥ സിനാമാ താരങ്ങളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ കാണിച്ച് വിശ്വസിപ്പിക്കും. ഇത്തരത്തില്‍ മുപ്പതിലധികം ആളുകളില്‍ നിന്ന് അഞ്ച് ലക്ഷത്തിന് മുകളില്‍ തുക തട്ടിയെടുത്തിട്ടുണ്ട്.

ആളുകളെ വിശ്വസിി

പ്പിക്കുന്നതിനായി ഭാര്യയുടെ പേരിലുള്ള തിരച്ചറിയല്‍ രേഖകകളും മുദ്രപത്രവും ചെക്കും നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്. രാജാക്കാട് വെള്ളാപ്പള്ളില്‍ അനൂപെന്ന യൂവാവ് ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സമയത്താണ് ഈയാള്‍ അനൂപുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും വീട്ടില്‍ നിത്യ സന്ദര്‍ശകനാകുകയും ചെയ്യുന്നത്. തുടര്‍ന്ന് ചികിത്സയ്‌ക്ക് പണമില്ലാത്തതിനാല്‍ സ്ഥലം വിറ്റാണ് പണം ബാങ്കില്‍ നിക്ഷേപിച്ചത്. അനൂപുമായി അടുത്ത ബന്ധം ഉണ്ടാക്കിയ ജില്‍ജോ സിനിമയ്‌ക്ക് വേണ്ടിയെന്ന പേരില്‍ ഇരുപത് ലക്ഷം രൂപാ കടം വാങ്ങുകയായിരുന്നു. പിന്നീട് ശസ്ത്രക്രിയ നടത്തുന്നതിന് പണം ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തിരിച്ച് നല്‍കുവാന്‍ കൂട്ടാക്കിയില്ല. എന്തു ചെയ്യുമെന്ന ആശങ്കയിലാണെന്നും അനൂപ് പറയുന്നു.  ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായ ആളുകള്‍ ചേര്‍ന്ന് രാജാക്കാട്ടില്‍ ഒത്തു കൂടുകയും തുടര്‍ന്ന് പത്തൊമ്പത് പേര്‍ രാജാക്കാട് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തെങ്കിലും പിന്നീട് ഒരന്വേഷണവും നടത്തിയിട്ടുമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

പുതിയ വാര്‍ത്തകള്‍

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.