Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

റോഡും പാലവും തകര്‍ന്നു; അധികൃതര്‍ക്ക് അനക്കമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2016, 10:23 am IST
in Kozhikode

വടകര: താലൂക്കിലെ പ്രധാന റോഡുകളിലൊന്നായ വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് തകര്‍ന്ന് തരിപ്പണമായിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. റോഡിലെ കല്ലേരി പാലം ഏത് നിമിഷവും തകരാമെന്ന അവസ്ഥയിലാണ്. റോഡില്‍ പല ഭാഗത്തും കുഴികള്‍ രൂപപ്പെട്ടു കഴിഞ്ഞു. വാഹനങ്ങള്‍ പോകുമ്പോള്‍ കല്ല് തെറിക്കുന്നത് ജനത്തിന് ഭീഷണിയായി. വടകര നിന്ന് കിഴക്കന്‍ മലയോര മേഖലക്കുള്ള മൂന്ന് റോഡുകളിലൊന്നാണിത്. മുട്ടുങ്ങല്‍ പക്രന്തളം, കാവില്‍-തീക്കിനി-കുറ്റിയാടി എന്നിവയാണ് മറ്റ് രണ്ട് റോഡുകള്‍. ഇതില്‍ കാവില്‍-കുറ്റിയാടി റോഡിന്റെ പരിഷ്‌കരണ പ്രവൃത്തി അവസാന ഘട്ടത്തിലാണ്. മുട്ടുങ്ങല്‍ -കുറ്റിയാടി റോഡിന് 30 കോടി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പരിഷ്‌കരണ പ്രവൃത്തിയും ഉടന്‍ ആരംഭിക്കും. എന്നാല്‍ വില്യാപ്പള്ളി റോഡില്‍ അറ്റ കുറ്റ പണി പോലും നടന്നിട്ട് വര്‍ഷങ്ങളായി. നാദാപുരം വഴി പോകുന്നതിനേക്കാള്‍ കുറ്റിയാടിക്ക് എളുപ്പമുള്ള റോഡുമാണിത്.

കുറ്റപ്പുറം കോവിലകത്തുള്ളവര്‍ക്ക് ലോകനാര്‍കാവ് ക്ഷേത്രത്തിലേക്ക് പോകാന്‍ നിര്‍മ്മിച്ചതാണ് ഈ റോഡ്.മലയോരത്ത് നിന്ന് മലഞ്ചരക്കുകള്‍ ഉള്‍പ്പെടെയുള്ളവ വടകരയിലെ വിപണിയിലെത്തിക്കാന്‍ കാളവണ്ടി ഇതു വഴിയായിരുന്നു പോയത്.കാളകള്‍ക്കും പശുക്കള്‍ക്കും ദാഹം തീര്‍ക്കാന്‍ സംവിധാനമൊരുക്കിയിരുന്നു.ഈ പ്രദേശം തണ്ണീര്‍പന്തല്‍ എന്നാണറിയപ്പെടുന്നത്. ഇപ്പോള്‍ വലിയൊരു ടൗണായി മാറിക്കഴിഞ്ഞു.

ഭക്ത ജനത്തിരക്കുള്ള കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിനടുത്ത പാലമാണ് തകര്‍ന്നു തുടങ്ങിയത്. ഈ പാലം തകര്‍ന്ന് തുടങ്ങിയതോടെ മറ്റൊരു പാലം ഇതിനടുത്തായി നിര്‍മ്മിച്ചിരുന്നു. എന്നാല്‍ അത് പെട്ടെന്ന് തകരുകയായിരുന്നു. ഇപ്പോള്‍ പഴയ പാലത്തിലൂടെയാണ് ഗതാഗതം. ഇടുങ്ങിയ പാലം കൂടിയാണിത് നൂറ് കണക്കിന് വാഹനങ്ങള്‍ ഇടതടവില്ലാതെ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും ഈ റോഡിന് നാഥനില്ലാത്ത അവസ്ഥയിലാണുള്ളത്.നാദാപുരം,പുറമേരി,ആയഞ്ചേരി,വില്യാപ്പള്ളി പഞ്ചായത്തുകളിലൂടെ കടന്നു പോകുന്നതാണ് റോഡ്. വടകര മുനിസിപ്പാലിറ്റിയില്‍ നിന്നാണ് തുടക്കം. അവിടേയും തകര്‍ന്ന ഭാഗങ്ങളുണ്ട്.തണ്ണീര്‍പന്തല്‍,അരൂര്‍ ഭാഗങ്ങലിലേക്ക് നിരവധി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.കൂടാതെ ടാക്‌സി പാരലല്‍ സര്‍വ്വീസുമുണ്ട്. ബന്ധപ്പെട്ടവരുടെ ശ്രദ്ധ അടിയന്തിരമായി പതിയണമെന്നാണ് ജനത്തിന്റെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.