Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സഹകരണ ബാങ്കുകളില്‍ ഒഴുകിയെത്തിയത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2016, 10:22 am IST
in Kozhikode

നാദാപുരം: രാജ്യത്ത് 500, 1000 രൂപയുടെ കറന്‍സികള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതോടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ രണ്ട് ദിവത്തിനുള്ളില്‍ ഒഴുകിയെത്തിയത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം. കഴിഞ്ഞ യുഡി എഫിന്റെയും എല്‍ ഡി എഫിന്റെയും ഭരണകാലത്ത് കൂണുപോലെ ആയിരക്കണക്കിന് സഹകരണ ബാങ്കുകളും ,സഹകരണ സൊസൈറ്റികളുമാണ് സംസ്ഥാനത്ത് നിലവില്‍ വന്നത് .ഈ സ്ഥാപനങ്ങള്‍ എല്ലാം കോണ്‍ഗ്രസ്, സി പി എം നേതാക്കളുടെ നിയന്ത്രണത്തില്‍ ഉള്ളവയാണ്. കഴിഞ്ഞ ദിവസം നോട്ടുകള്‍ പിന്‍വലിക്കുന്ന വിവരം പുറത്ത് വന്നതോടെ സായാഹ്ന ശാഖകള്‍ പ്രവൃത്തിക്കുന്ന മിക്ക ഇത്തരം ബാങ്കുകളും രാത്രി പന്ത്രണ്ട്മണിവരെ പ്രവൃത്തിച്ച് കോടിക്കണക്കിന് രൂപയുടെ കള്ളപ്പമാണ് കറണ്ട് അക്കൗണ്ടുകള്‍ വഴി ഇത്തരം ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്

ഇത്തരം സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിക്കുമ്പോള്‍ യാതൊരു രേഖയും ആവശ്യമില്ലെന്നുള്ളതും ,ആദായനികുതി വകുപ്പോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളോ ഇത്തരം ബാങ്കുകളിലെ ഇടപാടുകള്‍ നിരീക്ഷിക്കാറില്ല എന്നുള്ളതും കള്ളപ്പണം വെളുപ്പിക്കാന്‍ സുരക്ഷിത ഇടമായി ഇത്തരം സ്ഥാപനങ്ങളെ മറയാകുന്നു.

മറ്റ് ധനകാര്യ സ്ഥാപനങ്ങളെല്ലാം റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചു മുന്നോട്ട് പോകുമ്പോള്‍ ഇത്തരം ചില സ്ഥാപനങ്ങള്‍ റിസര്‍വ് ബാങ്കിന്റെ നിയമങ്ങള്‍ പാലിക്കാറില്ല .കഴിഞ്ഞ യു .ഡി എഫ് ഭരണകാലത്ത് വനിതാസഹകരണബാങ്ക് ,സഹകരണ സൊസൈറ്റി ,അഗ്രികള്‍ച്ചറല്‍ സൊസൈറ്റി എന്നീ പേരുകളില്‍ ഉയര്‍ന്നു പൊങ്ങിയ ബാങ്കുകളിലാണ് കള്ളപ്പണം കൂടുതലായും നിക്ഷേപിച്ചിരിക്കുന്നത്.അതേസമയം സഹകര ബാങ്കുകളുടെ ഇത്തരം നിക്ഷേപങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണെന്നാണ് സൂചന

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.