Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

എലിയോട്ട്മലയിലെ ഖനനസര്‍വ്വെ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2016, 10:19 am IST
inKozhikode

കോഴിക്കോട്: ഖനന സര്‍വെയെ നാട്ടുകാര്‍ തടഞ്ഞു. എലിയോട്ടമലയില്‍ ഖനനത്തിനായുള്ള സര്‍വെയാണ് ഇന്നലെ ഉച്ചയോടെ നാട്ടുകാര്‍ തടഞ്ഞത്. എലിയോട്ട്മലയെ തകര്‍ക്കുവാനുള്ള ഖനനമാഫിയകളുടെ നീക്കത്തെ പ്രതിരോധിക്കുമെന്ന് ബിജെപിസംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീര്‍മ്മറി പ്രദേശത്തെ സംരക്ഷിക്കുവാനുള്ള നാട്ടുകാരുടെ പോരാട്ടത്തിന് പിന്തുണയേകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, സെക്രട്ടറി സി.പി.സതീഷ്, എലത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ടി. ദേവദാസ്, ജനറല്‍സെക്രട്ടറി സുരേഷ്, ജില്ലാസമിതി അംഗം അനൂപ് തുടങ്ങിയവരും കെ. സുരേന്ദ്രനൊപ്പമുണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും സംഭവ സ്ഥലം സന്ദര്‍ശിച്ചു.

തലക്കുളത്തൂര്‍, അത്തോ ളി വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന എലിയോട്ടുമലയിലാണ് ഖനനത്തിനായി സര്‍വെ ആരംഭിച്ചത്. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ഖനനസര്‍വെ നടത്തിയത്. എന്നാല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതികളെയോ, ജനപ്രതിനിധികളെയോ, ജില്ലാ ഭരണകൂടത്തെയോ അറിയിക്കാതെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്താതെയുമാണ് സര്‍വെ നടത്തിയത്. 200 മീറ്റര്‍ ആഴത്തില്‍ സര്‍വെ നടത്താനുള്ള സാമഗ്രികളുമായാണ് സര്‍വെസംഘം എത്തിയത്. ദുരൂഹത നിറഞ്ഞ ഈ നടപടി നാട്ടുകാരില്‍ ശക്തമായ രോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജംകൊ കറ്റി എന്ന വിദേശപങ്കാളിത്തമുള്ള കമ്പനിക്കാണ് സര്‍വെയുടെ കരാര്‍ നല്‍കിയിരിക്കുന്നത്. ജില്ലയിലെ പ്രമുഖ ജൈവവൈവിധ്യമേഖലയും നാല് ഗ്രാമപഞ്ചായത്തുകളിലെ കൃഷിസ്ഥലത്തെ സംരക്ഷിക്കുന്ന നീര്‍മറി പ്രദേശം കൂടിയാണ് എലിയോട്ട്മല ജനറല്‍ മൈനിംഗ് കോര്‍പ്പറേഷന്‍ എന്ന സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിലാണ് ഉള്ളത്. ഏകദേശം 217 ഏക്കര്‍ വിസ്തൃതിയിലുള്ളതാണ് ഖനനസ്ഥലം തൊട്ടടുത്തുള്ള ചെറുകാരാട്ട്മലയില്‍ 40 ഏക്കര്‍സ്ഥലവും ഇവരുടെ കൈവശമുണ്ട്. 2008ല്‍ അന്നത്തെ ഇടതുസര്‍ക്കാറാണ് ഇവര്‍ക്ക് 20 വര്‍ഷത്തേക്ക് ഖനനാനുമതി നല്‍കിയിരുന്നത്.

1968ല്‍ ഖനനത്തിനായുള്ളനീക്കം നടത്തിയിരുന്നുവെങ്കിലും ലാഭകരമല്ലെന്ന കീണ്ടത്തലിനെ തുടര്‍ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം സ്വകാര്യകമ്പനി ഇവിടെ നിന്നും ധാതുശേഖരം സംഭരിക്കല്‍ നടത്തിയിരുന്നുവെങ്കിലും നാട്ടുകാര്‍ തടഞ്ഞിരുന്നു. രൂക്ഷമായ കുടിവെള്ളക്ഷാമവും പരിസ്ഥിതി പ്രശ്‌നവും നാടിനെയാകെ ദുരിതത്തിലാക്കുമ്പോള്‍ നീര്‍മറിപ്രദേശം കൂടിയായ എലിയോട്ട്മലയെ തകര്‍ക്കുവാനുള്ള ഏത് നീക്കത്തെയും ശക്തമായി ചെറുക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. നാട്ടുകാര്‍ക്ക് പിന്തുണയുമായി രാഷ്‌ട്രീയ സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ രംഗത്തുവന്നിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.