Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോഹന്‍ സന്യാസിയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2016, 10:20 pm IST
in Vicharam

ലിയോനാര്‍ഡ് കോഹന്‍ സംഗീതജ്ഞന്‍, കവി, നോവലിസ്റ്റ് എന്നീ നിലകളില്‍ ചുവടുറപ്പിച്ച ശേഷം, ലോസ് ആഞ്ചലസിനടുത്ത മൗണ്ട് ബാള്‍ഡി സെന്‍ ക്ഷേത്രത്തിലേക്ക് പോയി. അഞ്ചുവര്‍ഷം, ആ ധ്യാനം നീണ്ടു. 1996 ല്‍ അദ്ദേഹം റിന്‍സായ്‌സെന്‍ ബുദ്ധമത സന്യാസിയായി-മൗനം എന്നര്‍ത്ഥമുള്ള, ജികാന്‍ എന്ന പേരു സ്വീകരിച്ചു. അദ്ദേഹം ആശ്രമാധിപതി ക്വോസാന്‍ ജോഷു സസാകി റോഷിയുടെ സഹചാരിയായി. ആശ്രമവര്‍ഷങ്ങള്‍ 1996 ല്‍ ‘വസന്തം’ എന്ന പേരില്‍ ഡോക്യുമെന്ററിയായപ്പോള്‍, അതില്‍ റോഷിയുമുണ്ടായിരുന്നു.

കനേഡിയന്‍ ജൂതനായ കോഹന്‍, നൊബേല്‍ സമ്മാന ജേതാവായ ബോബ് ഡിലന്‍ കഴിഞ്ഞാല്‍, അടുത്ത സംഗീത ചക്രവര്‍ത്തിയാണ്. ധ്യാനം തീര്‍ത്ത്, 2001 ല്‍ ‘പത്തു പുതിയ ഗീതങ്ങള്‍’ എന്ന ആല്‍ബവുമായി തിരിച്ചെത്തി. ആല്‍ബത്തില്‍, ഗ്രീക്ക് കവി, കോണ്‍സ്റ്റന്റൈന്‍ കവാഫി എഴുതിയ, ‘ആന്റണിയെ ദൈവം കൈവിടുന്നു’ എന്ന കവിതയുണ്ടായിരുന്നു. യിവാനിസ് സ്മാര്‍ഗ്ദിസ് എന്ന ഗ്രീക്ക് സംവിധായകന്‍ കവാഫിയുടെ ജീവിതം ആധാരമാക്കിയെടുത്ത കവാഫി (1996) എന്ന ചിത്രം ഞാന്‍ കണ്ടിട്ടുണ്ട്. ആ ചിത്രത്തിന്റെ ഉള്ളടക്കം തന്നെ, മൗനമാണ്.

സ്പാനിഷ് ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ട വിഖ്യാത നാടകകൃത്ത് ഫെഡറിക്കോ ഗാര്‍സിയ ലോര്‍ക്കയുടെ ആരാധകനായിരുന്ന കോഹന്‍, മകള്‍ക്ക് ലോര്‍ക്ക എന്നു പേരിട്ടു. 2004 ല്‍ കോഹന്‍ തന്റെ മാനേജര്‍ കെല്ലി ലിഞ്ചിനെ സംശയിക്കാന്‍ തുടങ്ങി. ലോര്‍ക്കയും ആശങ്ക പങ്കുവച്ചു. ലിഞ്ച് നടത്തിയ 75000 ഡോളറിന്റെ അനധികൃത ക്രെഡിറ്റ് കാര്‍ഡ് ഇടപാട് കണ്ടെത്തി. പിന്നെ, തന്റെ റിട്ടയര്‍മെന്റ്/സംഭാവന നിധിയില്‍നിന്ന്, 50 ലക്ഷം ഡോളര്‍ കളവുപോയതായി കോഹന്‍ കണ്ടെത്തി. അക്കൗണ്ടില്‍ 1,50,000 ഡോളറേ ഉണ്ടായിരുന്നുള്ളൂ. കോഹന്റെ ബിസിനസ് പങ്കാളികള്‍ അദ്ദേഹത്തിനെതിരെ കേസുകള്‍ കൊടുത്തു. 2006 ല്‍ കോഹന്‍ 13 വര്‍ഷത്തിനിടയില്‍ ആദ്യമായി, വേദിയിലെത്തി-ബുക് ഓഫ് ലോങിങ് ആയിരുന്നു, ആല്‍ബം-അഭിലാഷത്തിന്റെ പുസ്തകം.

ജീവിതത്തിലുടനീളം, വിഷാദരോഗ ബാധിതനായിരുന്നു, കോഹന്‍. ആദ്യകാല രചനകളില്‍ വിഷാദവും ആത്മഹത്യയും വിഷയങ്ങളായി. സന്യാസം വിട്ട വര്‍ഷങ്ങളില്‍, മുക്തിയും വിഷയമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

Varadyam

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

Varadyam

കവിത: രാമം വന്ദേ!

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.