മട്ടന്നൂര്‍: ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ പഠന ശിബിരം ഇന്ന് നടക്കും. വൈകിട്ട് 4 മണിക്ക് കൂടാളി വിവേകാനന്ദ സ്കൂളില്‍ നടക്കുന്ന ശിബിരത്തില്‍ ബൂത്ത് പ്രസിഡണ്ട് ഉപരി പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന് മണ്ഡലം പ്രസിഡണ്ട് അറിയിച്ചു. ശിബിരത്തില്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടരി അഡ്വ.വി.രത്നാകരന്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: