Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 11:47 am IST
in Kerala

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനചർച്ചകൾക്ക് പുതിയ വഴിത്തിരിവാണ് ലഭിക്കുന്നത്. ഘടകകക്ഷി നേതാവ് എൻ. കെ. പ്രേമചന്ദ്രൻ ഫലം വന്നതിന് പിന്നാലെ “മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു വിസ്മയം വരാം” എന്ന് സൂചിപ്പിച്ചതോടെ രാഷ്‌ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുങ്ങി.

മുഖ്യമന്ത്രി പദവിക്കായി പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് ദേശീയ നേതാവ് കെ. സി. വേണുഗോപാൽ എന്നിവരുടെ പേരുകളാണ് ആദ്യം സജീവമായിരുന്നത്. സമവായ സ്ഥാനാർത്ഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്ന പേരും പരിഗണനയിൽ ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ ഉയർന്ന് വരുന്ന പുതിയ സാധ്യത വണ്ടൂർ എംഎൽഎ എ. പി. അനിൽകുമാർ ആണ്. കെ. സി. വേണുഗോപാലിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന അനിൽകുമാർ, എംഎൽഎമാരുടെ പിന്തുണ വേണുവിന് അനുകൂലമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായി വിലയിരുത്തപ്പെടുന്നു. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞാല്‍ സീനിയറായ കോണ്‍ഗ്രസുകാരനാണ് അനില്‍.

കോൺഗ്രസ് എംഎൽഎമാരിൽ വലിയൊരു വിഭാഗം കെ. സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും, ദേശീയ രാഷ്‌ട്രീയത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നതും ഉപതിരഞ്ഞെടുപ്പ് സാധ്യതകളും അദ്ദേഹത്തിന് തടസ്സമാകുന്നു.

ഈ സാഹചര്യത്തിൽ, ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണയുള്ള കെ. സി. വേണുഗോപാൽ നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥിക്ക് ഹൈക്കമാൻഡിന്റെ പിന്തുണ ലഭിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ, പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള നേതാവെന്ന രാഷ്‌ട്രീയ സന്ദേശത്തോടെ എ. പി. അനിൽകുമാറിനെ മുഖ്യമന്ത്രിയായി ഉയർത്താനുള്ള സാധ്യത ശക്തമാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷണം.

കേരള സ്റ്റുഡന്റ്സ് യൂണിയനിൽ രാഷ്‌ട്രീയ ജീവിതം ആരംഭിച്ച എ പി അനിൽ കുമാർ ,യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു . 2001 ൽ വണ്ടൂർ നിയോജകമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് 2004 ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ സാമൂഹിക, സാംസ്കാരിക, യുവജനകാര്യ വകുപ്പുകൾ വഹിച്ചു,. 2006 ലും 2011 ലും  , 2016ലും ,2021ലും,2026ലും നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2002-04 കാലയളവിൽ കേരള കാർഷിക സർവകലാശാലയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും വിദ്യാർത്ഥി ക്ഷേമ സമിതി ചെയർമാനുമായിരുന്നു.

Tags: a p anilkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.