Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2016, 09:53 pm IST
inSports

വെള്ളം കുടിപ്പിച്ച്: ബാറ്റിങ്ങിന്റെ ഇടവേളയില്‍ വിജയ്‌യും ചേതേശ്വര്‍ പൂജാരയും

രാജ്‌കോട്ട്: ഇംഗ്ലണ്ടിന്റെ ബാറ്റിങ് പ്രകടനത്തിന് അതേ നാണയത്തിലൂടെ തിരിച്ചടിച്ച ഇന്ത്യ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച സ്‌കോറിലേക്ക്. ഓപ്പണര്‍ എം. വിജയ്‌യുടെയും (126), മൂന്നാമന്‍ ചേതേശ്വര്‍ പൂജാരയുടെയും (124) സെഞ്ചുറികളുടെ കരുത്തില്‍ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സില്‍. കളിയവസാനിക്കാന്‍ ഒരോവര്‍ ശേഷിക്കെ വിജയും രാത്രികാവല്‍ക്കാരന്‍ അമിത് മിശ്രയും മടങ്ങിയത് തിരിച്ചടിയായി. 26 റണ്‍സുമായി നായകന്‍ വിരാട് കോഹ്‌ലി ക്രീസില്‍.

വിക്കറ്റ് നഷ്ടമില്ലാതെ 63 എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് തുടര്‍ന്ന ഇന്ത്യക്ക് 68ല്‍ നില്‍ക്കെ ഓപ്പണര്‍ ഗൗതം ഗംഭീറിനെ (29) നഷ്ടം. സ്റ്റുവര്‍ട്ട് ബ്രോഡ് വിക്കറ്റിനു മുന്നില്‍ കുടുക്കി ഗംഭീറിനെ. പിന്നീട് ഒത്തുചേര്‍ന്ന വിജയും ചേതേശ്വറും കളി ഇന്ത്യക്ക് അനുകൂലമാക്കി. രണ്ടാം വിക്കറ്റില്‍ 209 റണ്‍സ് ചേര്‍ത്ത ശേഷമാണ് കൂട്ടുകെട്ട് പിരിഞ്ഞത്. 301 പന്തില്‍ ഒമ്പത് ഫോറും നാലു സിക്‌സറും പറത്തി 126 റണ്‍സെടുത്ത വിജയ്‌ക്ക് ഏഴാം സെഞ്ചുറി. 206 പന്തില്‍ 17 ഫോറുകളോടെ 124 റണ്‍സെടുത്ത ചേതേശ്വറിന്റേത് ഒമ്പതാം ശതകം.

അവസാന സെഷനിലാണ് പിന്നീട് ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടമായത്. ചേതേശ്വറിനെ വൈഡ് സ്ലിപ്പില്‍ കുക്കിന്റെ കൈയിലെത്തിച്ച് ബെന്‍ സ്റ്റോക്‌സ് കൂട്ടുകെട്ട് തകര്‍ത്തു. പിന്നീട് വിരാടിനൊപ്പം ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ഇന്നിങ്‌സ് അവസാനിപ്പിക്കുമെന്ന് തോന്നിച്ചിടത്താണ് വിജയ് വീണത്. അവസാനത്തേതിന്റെ തൊട്ടുമുന്‍പത്തെ ഓവറില്‍ വിജയ്‌യെ ഷോട്ട് ലെഗ്ഗില്‍ ഹസീബ് ഹമീദിന്റെ കൈയിലെത്തിച്ച് ആദില്‍ റഷിദ് സന്ദര്‍ശകര്‍ക്ക് ആശിച്ച വിക്കറ്റ് സമ്മാനിച്ചു. സഫര്‍ അന്‍സാരി എറിഞ്ഞ അടുത്ത ഓവറില്‍ രാത്രികാവല്‍ക്കാരന്‍ അമിത് മിശ്രയും ഷോട്ട് ലെഗ്ഗില്‍ ഹമീദിന്റെ കൈയില്‍ വിശ്രമിച്ചതോടെ ഇന്നലത്തെ കളി അമ്പയര്‍മാര്‍ അവസാനിപ്പിച്ചു.

സ്‌കോര്‍ ബോര്‍ഡ്

ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സ് 537

ഇന്ത്യ ഒന്നാമിന്നിങ്‌സ്

എം. വിജയ് സി ഹമീദ് ബി റഷിദ് 126, ഗൗതം ഗംഭീര്‍ എല്‍ബിഡബ്ല്യു ബി ബ്രോഡ് 29, ചേതേശ്വര്‍ പൂജാര സി കുക്ക് ബി സ്റ്റോക്‌സ് 124, വിരാട് കോഹ്‌ലി നോട്ടൗട്ട് 26, അമിത് മിശ്ര സി ഹമീദ് ബി അന്‍സാരി 0, എക്‌സ്ട്രാസ് 14, ആകെ 108.3 ഓവറില്‍ നാല് വിക്കറ്റിന് 319.

വിക്കറ്റ് വീഴ്ച: 1-68, 2-277, 3-318, 4-319.

ബൗളിങ്: സ്റ്റുവര്‍ട്ട് ബ്രോഡ് 20-7-54-1, ക്രിസ് വോക്‌സ് 23-5-39-0, മോയിന്‍ അലി 22-6-70-0, സഫര്‍ അന്‍സാരി 17.3-1-57-1, ആദില്‍ റഷീദ് 16-1-47-1, ബെന്‍ സ്റ്റോക്‌സ് 10-1-39-1.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)
Main Article

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

Main Article

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

Kerala

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

Kerala

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കി പോലീസ് പിടിയില്‍

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

പുതിയ വാര്‍ത്തകള്‍

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.