Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രണ്ടാം ദിവസവും ‘ഇംഗ്ലീഷ് ‘

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 10:16 pm IST
inSports

രാജ്‌കോട്ട്: ആദ്യ ദിവസത്തെ ആധിപത്യം ഇന്നലെയും തുടര്‍ന്ന ഇംഗ്ലണ്ടിന് ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച സ്‌കോര്‍. ജോ റൂട്ടിനു പിന്നാലെ മോയിന്‍ അലിയും (117), ബെന്‍ സ്റ്റോക്‌സും (128) മൂന്നക്കം തികച്ചപ്പോള്‍ ഇംഗ്ലണ്ട് 537 റണ്‍സെടുത്തു. മറുപടി തുടങ്ങിയ ഇന്ത്യ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സില്‍. ഗൗതം ഗംഭീറും (28), എം. വിജയും (25) ക്രീസില്‍.

നാലിന് 311 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിനെ അലിയും സ്റ്റോക്‌സും മുന്നോട്ടു നയിച്ചു. സെഞ്ചുറി തികച്ച് അധികം വൈകാതെ അലിയെ മുഹമ്മദ് ഷാമി ക്ലീന്‍ ബൗള്‍ഡ് ചെയ്തു. 213 പന്തില്‍ 13 ഫോറുകളോടെ 117 റണ്‍സെടുത്ത അലിക്കിത് നാലാം ടെസ്റ്റ് സെഞ്ചുറി. പകരമെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്റ്റൗ (46) സ്റ്റോക്‌സിനു പിന്തുണ നല്‍കിയതോടെ ഇംഗ്ലണ്ട് മുന്നേറി.

235 പന്തില്‍ 13 ഫോറും രണ്ടു സിക്‌സറും സഹിതം 128 റണ്‍സെടുത്ത സ്റ്റോക്‌സിനും നാലാം ശതകം. വാലറ്റത്ത് സഫര്‍ അന്‍സാരിയും (32) സംഭാവന നല്‍കി. ഇന്ത്യയില്‍ ഇംഗ്ലണ്ട് കുറിക്കുന്ന മൂന്നാമത്തെ വലിയ സ്‌കോറാണിത്. ജഡേജ മൂന്നും, ഷാമി, ഉമേഷ്, അശ്വിന്‍ രണ്ടു വീതവും അമിത് മിശ്ര ഒന്നും വിക്കറ്റെടുത്തു.

ബാറ്റിങ്ങിനെ തുണച്ച പിച്ചില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരും അനായാസമായാണ് ബാറ്റ് ചെയ്തത്. ഗംഭീര്‍ 68 പന്ത് നേരിട്ട് നാല് ബൗണ്ടറി നേടിയപ്പോള്‍, 70 പന്ത് കളിച്ച വിജയും നാലു ബൗണ്ടറി സ്വന്തമാക്കി. രണ്ടാം ദിവസം 23 ഓവര്‍ ബാറ്റ് ചെയ്തു ഇന്ത്യ.

സ്‌കോര്‍ബോര്‍ഡ് 

ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സ്

അലിസ്റ്റര്‍ കുക്ക് എല്‍ബിഡബ്ല്യു ബി ജഡേജ 21, ഹസീബ് ഹമീദ് എല്‍ബിഡബ്ല്യു ബി അശ്വിന്‍ 31, ജോ റൂട്ട് സി ആന്‍ഡ് ബി ഉമേഷ് 124, ബെന്‍ ഡക്കറ്റ് സി അജിങ്ക്യ ബി അശ്വിന്‍ 13, മോയിന്‍ അലി ബി ഷാമി 117, ബെന്‍ സ്റ്റോക്‌സ് സി സാഹ ബി ഉമേഷ് 128, ജോണി ബെയര്‍സ്റ്റൗ സി സാഹ ബി ഷാമി 46, ക്രിസ് വോക്‌സ് സി സാഹ ബി ജഡേജ 4, ആദില്‍ റഷീദ് സി ഉമേഷ് ബി ജഡേജ 5, സഫര്‍ അന്‍സാരി എല്‍ബിഡബ്ല്യു ബി മിശ്ര 32, സ്റ്റുവര്‍ട്ട് ബ്രോഡ് നോട്ടൗട്ട് 6, എക്‌സ്ട്രാസ് 10, ആകെ 159.3 ഓവറില്‍ 537ന് പുറത്ത്.

വിക്കറ്റ് വീഴ്ച: 1-47, 2-76, 3-102, 4-281, 5-343, 6-442, 7-451, 8-465, 9-517, 10-537.

ബൗളിങ്: മുഹമ്മദ് ഷാമി 28.1-5-65-2, ഉമേഷ് യാദവ് 31.5-3-112-2, ആര്‍. അശ്വിന്‍ 46-3-167-2, രവീന്ദ്ര ജഡേജ 30-4-86-3, അമിത് മിശ്ര 23.3-3-98-1.

ഇന്ത്യ ഒന്നാമിന്നിങ്‌സ്

എം. വിജയ് നോട്ടൗട്ട് 25, ഗൗതം ഗംഭീര്‍ നോട്ടൗട്ട് 28, എക്‌സ്ട്രാസ് 10, ആകെ 23 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 63.

ബൗളിങ്: സ്റ്റുവര്‍ട്ട് ബ്രോഡ് 5-1-20-0, ക്രിസ് വോക്‌സ് 7-2-17-0, മോയിന്‍ അലി 6-2-6-0, സഫര്‍ അന്‍സാരി 3-0-3-0, ആദില്‍ റഷീദ് 2-0-8-0.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)
Main Article

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

Main Article

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

Kerala

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

Kerala

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കി പോലീസ് പിടിയില്‍

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

പുതിയ വാര്‍ത്തകള്‍

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.