Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇതരസംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ച രണ്ട് പേര്‍ പിടിയില്‍ ഇതരസംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ച രണ്ട് പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 09:25 pm IST
inIdukki

തൊടുപുഴ: ഇടവെട്ടിയില്‍ ഉച്ചത്തില്‍ സംസാരിച്ചെന്ന് ആരോപിച്ച് ഇതരസംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. സംഭവത്തില്‍ ഇടവെട്ടി കല്ലുറുമ്പില്‍ അനീഷ് (24), പൊന്നമാക്കല്‍ റഷീദ് (36) എന്നിവരെ പോലീസ് പിടികൂടി. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് മര്‍ദനമേറ്റു. പശ്ചിമബംഗാള്‍ ജല്‍പാപൂരി പാലക്കാക്ക സ്വദേശികളായ ബര്‍മാന്‍ അതുല്‍(44), പുഷുന്ത് ബര്‍മാന്‍(36), സുരേഷ് ബര്‍മന്‍(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൊടുപുഴ മേഖലയില്‍ കെട്ടിട നിര്‍മ്മാണത്തിന് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണിവര്‍. ഇടവെട്ടി പോസ്‌റ്റോഫിസിന് എതിര്‍വശത്ത് 15ലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്താണ് സംഭവം നടന്നത്.

കഴിഞ്ഞ ദിവസം രാത്രി ഇവര്‍ ടിവി കാണുന്നതിനിടെ സംസാരിച്ചതത

ിന് ശബദം കൂടിയെന്നാരോപിച്ചാണ് സമീപത്ത് മദ്യപിച്ചിരുന്ന ഒരുസംഘമാളുകള്‍ ഇവരെ ചൊവ്വാഴ്‌ച്ച രാത്രിയില്‍ കയ്യേറ്റം ചെയ്തിരുന്നു.

എന്നാല്‍ മദ്യപസംഘത്തിന്റെ കയ്യേറ്റത്തെ ചെറുത്ത ഇതര സംസ്ഥാന തൊഴിലാളികളെ ഇവര്‍ വെല്ലുവിളിച്ചിരുന്നു. ഇതിനുശേഷമാണ് ഇന്നലെ രാത്രിയില്‍ വീണ്ടും മദ്യപിച്ചെത്തിയ സംഘം രാത്രി 9.50ന് തൊഴിലാളികള്‍ താമസിച്ച മുറിയില്‍ കയറി ലൈറ്റുകള്‍ ഓഫ് ചെയ്ത് മര്‍ദനമഴിച്ച് വിട്ടത്. സംഭവത്തിന് പിന്നില്‍ പത്ത് പേരടങ്ങിയ സംഘമെന്നാണ് പോലീസിന് ലഭിച്ച വിവരം. സംഭവത്തെക്കുറിച്ച് ചോദിക്കാനെത്തിയ ബര്‍മന്റെയും അതുലിന്റെയും ശരീരത്തില്‍ അക്‌സര്‍ ബ്ലേഡ്‌കൊണ്ട് ശരീരമാസകലം വരഞ്ഞു. ഒരാളുടെ കൈയ്യില്‍ സക്രൂഡ്രൈവറിനാണ് കുത്തിയത്.

എന്നാല്‍ സംഭവം വിവാദമായതോടെ അക്രമം നടത്തിയവര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അക്രമിച്ചെന്ന് ആരോപിച്ച് തൊടുപുഴ താലുക്കാശുപത്രിയില്‍ ചികിത്സക്കെത്തി. സംഭവത്തില്‍ ആശുപത്രിയധികൃതരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തൊടുപുഴ പോലീസെത്തി മര്‍ദ്ദനത്ത

ിനിരയായ തൊഴിലാളികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു അറസ്റ്റ്. കേസിലെ മറ്റ് പ്രതികളെ അന്വേഷിച്ച് വരികയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

പുതിയ വാര്‍ത്തകള്‍

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.