Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗുരുദേവന്റെ മഹത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 08:49 pm IST
inSamskriti

വിഗ്രഹാരാധനാ ക്ഷേത്രങ്ങളും വിഗ്രഹങ്ങളില്ലാത്ത ആരാധനാ ക്ഷേത്രങ്ങളും നാരായണഗുരു പ്രതിഷ്ഠ നടത്തിയിരിക്കുന്നത് അറിയണമെങ്കില്‍ ഗുരുദേവ കൃതികളും ഗുരുദേവ വൈഖരിയും വേണ്ടതുപോലെ പഠിക്കണം. വിഗ്രഹാരാധനയുടെ മാഹാത്മ്യത്തെ ഗുരു കോലതീരേശസ്തവത്തില്‍ പറഞ്ഞിരിക്കുന്നത് നോക്കുക.

”സര്‍വ്വാശ്രയമെങ്ങും നിറയുന്നോര്‍ നപി ഭക്തര്‍-

ക്കിവ്വാറൊരു രൂപം ഭജനത്തിനു ധരിപ്പോന്‍

ആലസ്യ മൊഴിച്ചപ്പരബോധം തരണം മേ

കോലത്തു കര കോവിലില്‍ വാഴും പരമേശ്വരന്‍

(കോലതീശസ്തവം പദ്യം 3)

ലോകമെങ്ങും നിറഞ്ഞുനില്‍ക്കുന്ന, സകലജഗത്തിനും ആശ്രയമായി സര്‍വവ്യാപിയായി വര്‍ത്തിക്കുന്നവനാണെങ്കിലും കോലത്തുകര കോവിലില്‍ പ്രതിഷ്ഠാമൂര്‍ത്തിയായിരിക്കുന്ന ശിവഭഗവാന്‍ ഈ ഭക്തന് തമോഗുണമറ മാറ്റി ബ്രഹ്മത്തെ അറിയുന്നതിന് അനുഗ്രഹിക്കണം.

അതുപോലെ ഇന്നു നാം ക്ഷേത്രങ്ങളില്‍ ആരാധിക്കുന്ന ദേവീദേവന്മാരുടെ വിഗ്രഹങ്ങളും നമ്മള്‍ വീട്ടില്‍വച്ചാരാധിക്കുന്ന ഫോട്ടോകളും മഹര്‍ഷിമാരുടെ ചിന്തയില്‍ നിന്നുല്‍ഭവിച്ച സന്താനങ്ങളാണെന്നാണ് നാരായണഗുരു പറയുന്നത്.

”ചിന്തസന്താനമെ നിന്‍ തിരുവടിയടിയന്‍

സങ്കടം പോക്കീടേണം”

(സുബ്രഹ്മണ്യ കീര്‍ത്തനം പദ്യം 1)

പ്രാര്‍ത്ഥന, ഭജന, അര്‍ച്ചന, ജപം, ധ്യാനം ഇതെല്ലാം ഉപാസനയുടെ വിവിധ രൂപങ്ങളാണ്.

‘വനമലര്‍കൊയ്ത് മതല്ലയായ്‌കില്‍ മായാ-

മനവുരുവിട്ടുമിരിക്കില്‍ മായമാറും

(ആത്മോപദേശ ശതകം 29)

ദൈവത്തെ മനസ്സില്‍ അഹം വെടിഞ്ഞു പ്രതിഷ്ഠിക്കുന്നവന് പൂജ ചെയ്യേണ്ട ആവശ്യമില്ല, അല്ലാത്തവന് പുഷ്പാര്‍ച്ചനയാവാം; മന്ത്രജപമാകാം… ഇതും ഉപാസനമാര്‍ഗ്ഗം തന്നെയാണ്.

ഭാരതസംസ്‌കാരത്തില്‍ ഗുരുവിന് വലിയ സ്ഥാനമാണുള്ളത്. ഭാരതത്തിലുടനീളമുള്ള ഏത് ആശ്രമത്തില്‍ നോക്കിയാലും അതതിന്റെ ഗുരുവിനെ ആരാധിക്കുന്നതു കാണാം.

ലോകത്തിലെ എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്ന് ഉദ്‌ഘോഷിച്ച ഗുരുവിന്റെ പ്രതിഷ്ഠയുള്ള ഗുരുമന്ദിരമാണ് ജപ്തി ചെയ്യുവാന്‍ കോടതി വിധി.

ഒരു സാമൂഹ്യ പ്രവര്‍ത്തകന്റെ കാഴ്ചപ്പാടില്‍ നാരായണഗുരു സാമൂഹ്യ പരിഷ്‌കര്‍ത്താവാണ്. ഒരു യോഗാചാര്യന്റെ കാഴ്ചയില്‍ നാരായണ ഗുരു യോഗീശ്വരനാണ്. (ഗുരുവിന്റെ സുബ്രഹ്മണ്യകീര്‍ത്തനം, യോഗദര്‍ശനം) ഒരു ഭക്തന്റെ കാഴ്ചയില്‍ നാരായണഗുരു ദേവനോ, ഭഗവാനോ ആണ്. ഒരു സന്യാസിയെ വീക്ഷിക്കുന്ന തരത്തില്‍ കണ്ടാല്‍ നാരായണഗുരു ഉത്തമ സന്യാസിയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

പുതിയ വാര്‍ത്തകള്‍

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.